അവസാന വാർഷിക പരീക്ഷ, അത് ഒരു പരീക്ഷണം തന്നെയാണ് ജീവിതത്തിൽ എനിക്ക് സംഭവയ്ക്കാൻ പോവുന്ന ഒരു വലിയ പരീക്ഷണം. എവിടെയോ ഏതോ ഒരു ഗ്രാമത്തിൽ സാധാരണ കാരനായി ജനിച്ച എന്നെ എന്റെ മോഹങ്ങൾ പരിഗണിച്ച് ഒന്നും നോക്കാതെ എന്ജിനീറിങ് പഠിക്കാൻ ചേർത്ത് വിട്ട ന്റെ മാതാപിതാക്കളോട് നന്ദി പറഞ്ഞു ഈ ആദ്യായം തുടങ്ങട്ടെ ... നല്ലഉ വർഷത്തെ വിദ്യാഭ്യാസ ജീവിദം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ ഒരു എൻജിനീയർ ആയി തെന്നെ മടങ്ങും എന്ന വിശ്വാസതത്തോടെ അന്ന് പഠിക്കാൻ ഇരുന്നു... ആകെ