എന്തും കേട്ടിപോക്കാന്‍ വലിയ പ്രയാസമാണ് എന്നാല്‍ എന്തെങ്കിലും തട്ടി തകര്‍ക്കാന്‍ വളരെ എളുപ്പവും, ഈ വര്‍ഷത്തിനിടക്ക് കോളേജില്‍ നല്ല പിള്ള ചമഞ്ഞു കെട്ടി പൊക്കിയ വിശ്വാസവും നല്ല കുട്ടി എന്നുള്ള പേരും ഒരൊറ്റ ദിവസവത്ത്തിലെ ഏതാനും നാല്പതു ഞൊടിയില്‍ തക്ര്‍ന്ന്‍ തരിപ്പണമായി.. അല്ലങ്കിലേ കുട്ടികള്‍ക്ക് ആര്‍ക്കും ഞമ്മളെ പട്ടൂല്ല, പ്രോജക്ടില്‍ ആട്ട് കിട്ടിയ പുറത്തായ എനിക്ക് കളിയാക്കലുകള്‍ വാരി കോരി തരാന്‍ ഒരു പാട് പേര് ഉണ്ടായിരുന്നു വാസ്തവത്തില്‍ ഞാന്‍ അകെ തല്ര്‍ന്ന്‍ പോയിരുന്നു. കാരണം ഇനി കാലങ്ങളില്ല. കളി ചിരിയുടെയും