മൂപ്പരുടെ മെസ്സേജ് കണ്ടപ്പഴേ എനിക്കൊരു സമാധാനമായി.. പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു.. ശിവ എനിക്ക് മെസ്സേജ് ആയച്ചത്.. ചുറ്റും നിരത്തിയിട്ട ചുവന്ന കസേരകളൊക്കെ എന്നെ നോക്കി ചിര്‍ക്കുന്ന്നത് പോലെ തോന്നി. പ്രതീക്ഷിക്കാതെ വാങ്ങിയ ലോട്ടറി അടിച്ച് ഒരു ഒരു കോടി രൂപ ഒരുത്തന് കിട്ടിയാല്‍ എത്ര സന്തോഷം ഉണ്ടാകും അതുപോലുള ഒരു അവസ്ഥ... ഞാന്‍ ചളി പറയാന്നു വിജാരിക്കരുത്.. എന്‍റെ സ്ഥാനത്ത് നിങ്ങലായാല്‍ പോലും ഈ അവസ്ഥക്ക് ഇത് കഴിഞ്ഞുള്ള ഒരു ഉദാഹരണവും തരാന്‍ സാധിക്കില്ല.. പ്രതീകിഷയോടെ ഇരുന്ന ആ ചില നിമിഷങ്ങള്‍..ഓ അത്
Home
Archive for
2016-02-07
കച്ചിതുരുമ്പ്
കച്ചിതുരുമ്പ്

ലാപ്പ് ടോപ്പും എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ടും എല്ലാം കയ്യിലെടുത്ത്.. ഞാന്‍ നേരെ സെമിനാര്‍ ഹാളിലോട്ട് നടന്നു.. രാവിലെ ഭക്ഷണം ഒന്നും കഴിച്ചില്ല. അതിനൊന്നും ഉള്ള സമയം ഉണ്ടായിരുന്നില്ല.. ഹോസ്റ്റലിന്നു ഇറങ്ങും വഴിയെ ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നെ പിടിച്ചു നിറുത്തി.. എന്‍റെ കയ്യില്‍ ഇന്നത്തെ ഹോസ്റ്റല്‍ അറ്റനനസ് ഷീറ്റ് ഓഫീസില്‍ കൊടുക്കാന്‍ പറഞ്ഞു... അങ്ങേര്‍ക്ക് ലൂസ് മോഷനാത്രേ അതോണ്ട് ഇന്ന് അങ്ങേര് ഓഫീസില്‍ വരുന്നില്ല എന്ന് പറയാന്‍ പറഞ്ഞു.. അല്ലേലും മെസ്സിലെ ഭക്ഷണം അത് അങ്ങിനാ ആര്‍ക്ക് എന്താ വരാന്ന് പറയാന്‍
Related Articles
ചങ്ക്സ്..<3
ചങ്ക്സ്..<3
ഇനി കുറച്ചു സമയംമെ ഉള്ളൂ തിങ്കള്‍ ആഴ്ച ആവാന്‍.. കണക്ക് കൂട്ടി പറഞ്ഞാല്‍ എക്സാക്ടിലി പതിമൂന്ന്‍ മണികൂര്‍... ഒക്കെ കൂടി എന്‍റെ മനസ്സില്‍ ഒരു പ്രളയം തന്നെ കൊട്ടി പുറപട്ടു.. കുറച്ചു നേരം എന്ത് ചയ്യണം എന്നറിയാതെ നോക്കി ഇരിന്നു.. എന്‍റെ ബിപ്പി യൊക്കെ കൂടിയത് പോലെ തോന്നി.. തുറന്ന വെച്ച ലാപ്പ്ടോപ്പിലെ പ്രകാശത്തിനു മുന്നില്‍ ഇരികുമ്പോള്‍ ചുറ്റും ഉള്ള ഇരുട്ട് കൂടി വരുന്നത് പോലെ തോന്നി... സത്യം പറഞ്ഞാല്‍ അപ്പഴാണ് ഒറ്റക്കാണ് എന്നൊരു ഫീല്‍ എനിക്ക് വന്നത്... ഒരു മുറിയല്‍
Related Articles
Subscribe to:
Posts
(
Atom
)