ഏകാന്തത നിറഞ്ഞ മുറിക്കുള്ളിൽ അല്ല ആ കെട്ടിത്തതിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഒരു പ്രാന്തമായ അവസ്ഥയാണ്. കിടന്ന കിടക്ക വിട്ട് എഴുന്നേൽക്കാൻ തോന്നാത്ത ഒരുതരം വട്ട്. വാർത്തമാനം പറയാനോ അല്ലേൽ വിളിച്ച് എഴുനേല്പിക്കാനോ ആരും ഇല്ലാത്ത ഒരു ഇരുട്ടുമൂടി കെട്ടിയ ഒരു മുറി. ഒന്നു ഒച്ച വെച്ചാൽ പോലും ആരും കേൾക്കില്ല. അന്ന് രാത്രി ഒരു പ്രാന്താനെ പോലെ ആയിരുന്നു ഞാൻ അവിടെ കഴിഞ്ഞത്. കൂടെ എന്റെ ലാപ്പ് ടോപ്പ് ഉണ്ടായത് കൊണ്ടു സമയം പോയതറിഞ്ഞില്ല... വിശന്നെങ്കിലും വിശപ്പ് അറിഞ്ഞില്ല , അത്രെയും ക്ഷീണവും