കൊറച്ചു കുശലം പറച്ചിലും... അമ്മയുടെ വക " ചെക്കന്‍ വല്ലാണ്ട് ക്ഷീണിചിരിക്കണ്ണ്‍ " എന്ന ക്വാലിറ്റി സര്‍ട്ടിഫികറ്റും തന്ന്‍.. കയ്യില്‍ ഒര എണ്ണകുപ്പിയും പിന്നെ ഒരു തോര്‍ത്തും തന്ന്... ബത്ത്രൂമിലോട്ട് തള്ളിവിട്ടു... ഈ സംഭവം ഞാന്‍ എന്ന് വീട്ടി വരുന്നുവോ അന്ന് എന്‍റെ അമ്മക്ക് വെല്ലാണ്ട് വരുന്ന ഒരു സ്നേഹ പ്രകടനമാണ്, അത് ഞാന്‍ ശരിക്കും എന്‍ജോയ് ചായ്യാറും ഉണ്ട്... ആ സ്നേഹ പ്രകടനം അന്നേക്ക് മാത്രേ ഉള്ളൂ .. പിറ്റേ ദിവസം അതൊക്കെ അങ്ങ് മാറും.. ഒരറ്റ മുണ്ട് ധരിച്ച്
Home
Archive for
2015-12-27
ഇഞ്ചി മിട്ടായ്
ഇഞ്ചി മിട്ടായ്
അവിടെ നിന്നും പടി ഇറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നത്... 150 രൂപ.. ഡ്രൈവര്‍ കുറിച്ച് തന്ന കാറിന്‍റെ വാടക രസീത്.. ഫാറൂഖിന്‍റെ കയ്യില്‍ കൊടുത്തിരുന്നു... ഒന്നും ചോദിച്ക്കാതെ തന്നെ അവന്‍ അത് വാങ്ങി വെക്കുകയും ചെയ്തു. അവളുടെ വീടിന്‍റെ മുന്‍വശത്ത് തന്നെ ഒരു ബസ്സ് സ്റ്റോപ്പ് ഉണ്ട്.. അവിടുന്ന് ബസ്സ് കയറിയാല്‍ പിന്നെ ചന്ന്‍ ഇറങ്ങേണ്ടത് പെരിന്തല്‍മണ്ണ എന്നാ സ്ഥലത്താണ്. ഇവിടുന്നു കുറചു ദൂരം ഉണ്ട് പെരിന്തല്‍മണ്ണയിലോട്ട് എത്താന്‍.. പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട്ടെക്ക് എത്താനും അദികം ബുദ്ധിമുട്ടില്ല.. ഞാന്‍ നാട്ടിലുണ്ട് എന്നുള്ള വിവരം വീട്ടുകാരെ
Related Articles
Subscribe to:
Posts
(
Atom
)