ഞാന്‍ പിറ്റേന്ന് രാവിലെ കോയമ്പത്തൂരില്‍ വണ്ടി ഇറങ്ങി... എവിടന്നു കയറിയോ അത് പ്ലാറ്റ് ഫോമില്‍ തന്നെ ആയിരുന്നു, വനിരങ്ങിയത്.... മഴ പയ്ത് തോര്‍ന്നിരിക്കുന്നു.... അവിടെ ഇവിടങ്ങളില്‍ ആയി മഴവെള്ളം തളം കെട്ടി നില്‍ക്കുന്നു... മൊബൈല്‍ ഫോണ്‍ എടുത്തു.. സ്ക്രീനില്‍ ഫുള്‍ ചാര്‍ജ് കാണുമ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത സന്തോഷം ആണ് .. ആദ്യം കുത്തിവിളിച്ചത് ... അഹമ്മദ് ഇക്ക ക്ക് ആണ്... എത്തിയ വിവരം ഒരു ഒരു മിനുട്ട് കൊണ്ട് പറഞ്ഞു തീര്‍ത്തു. കാരണം , മൊബൈല്‍ ഫോണില്‍ ബാലന്‍സ് വളരെ