image1 image2 image3 image3

HELLO I'M AN ENGINEER

ജീവിക്കാതെ ജീവിക്കുന്നവര്‍

ജീവിക്കാതെ ജീവിക്കുന്നവര്‍

October 24, 2015
By with 0 Comments
ജീവിക്കാതെ ജീവിക്കുന്നവര്‍  Image
പ്രൊഫസര്‍ അദ്ദേഹത്തിന്‍റെ ആ അനുഭവം വിവരിക്കാന്‍ തുടങ്ങി, "ഒരുമിച്ചായിരുന്നു ഞങ്ങള്‍ എല്ലായിപ്പഴും എന്‍റെ ഏറ്റവും അടുത്ത സുഹ്ര്ത്തായിരുന്നു അവള്‍, ദാ അവരെ രണ്ടു പേരേം കാണുമ്പോ ( എന്നെയും ദീപ്തിയിയെയും ചൂണ്ടി കാണിച്ചു കൊണ്ട് ), അവളെ എനിക്ക് ഓര്മ വരുന്നു. കാരണം , ഞങ്ങളും ഇതുപോലെ തന്നെ ആയിരുന്നു, ഇവര് കഴിഞ്ഞ ക്ലാസില്‍ കാണിച്ച പോലെ , വര്‍ത്തമാനം പറഞ്ഞു ഞങ്ങള്‍ രണ്ടു പേരും കുറെ ക്ലാസിനു വെളിയില്‍ പോയിട്ടുണ്ട്. അവള്‍ നന്നായി വായിക്കുമായിരുന്നു. നാന്നായി പഠിക്കുമായിരുന്നു, നന്നായി ചിത്രം

പ്രിയപെട്ട പ്രൊഫസര്‍

പ്രിയപെട്ട പ്രൊഫസര്‍

October 23, 2015
By with 0 Comments
പ്രിയപെട്ട പ്രൊഫസര്‍  Image
ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ക്ലാസ്സില്‍ എത്തിയപ്പഴേക്കും കുറെ വയ്കിയിരുന്നു...  ക്ലാസ്സില്‍ പളനി വേല്‍ സാര്‍ എന്തൊക്കയോ പറയുന്നു.. ക്ലാസിനു പുറത്ത് നിന്നു, ഞങ്ങള്‍ പളനിവേല്‍ സാറിനെ വിളിച്ചു, ക്ലാസിലോട്ടു കയറാന്‍ അനുവാദം ചോദിച്ചു. അദേഹം ആദ്യം എന്നെയും ദീപ്തിയെയും ഒന്ന് ഉറ്റ് നോക്കി. പിന്നെ ഒകെ ഗെറ്റ് ഇന്‍ എന്ന് പറഞ്ഞു..  ക്ലാസിലോട്ട് കയറുമ്പോഴും ബെഞ്ചില്‍ പോയി ഇരിക്കുമ്പോഴും ഞാന്‍ ഞാനായിരുന്നില്ല.. മനസ്സില്‍ അവളുടെ മാത്രമേ ഉണ്ടായിരുന്നോള്ളൂ.. തട്ടം നിറയെ സാമ്പാര്‍ കൊട്ടി ദേഷ്യത്തോടെയും സങ്കടത്തോടെയും എന്നെ നോക്ക്കിയ ആ പെണ്‍കുട്ടിയുടെ

മനസ്സില്‍ പതിഞ്ഞു പോയ മുഖം

മനസ്സില്‍ പതിഞ്ഞു പോയ മുഖം

October 22, 2015
By with 0 Comments
മനസ്സില്‍ പതിഞ്ഞു പോയ മുഖം Image
എന്‍റെ കയ്യില്‍ അല്പം ചോറും പിന്നെ സാംബാറും .. തിങ്കള്‍ ആഴ്ചകളില്‍ ഉച്ചക്ക് സ്പെഷ്യല്‍ ആയി കൊടുക്കാറുള്ള ഒരു ചെറിയ പഴവും കയ്യില്‍ ഉണ്ടായിരുന്നു . ..  ക്യൂ നിക്കാതെ തന്നെ കിട്ടിയത് കൊണ്ട്.. സന്തോഷത്തോടെ ദീപ്തി ഇരിക്കുന്നിടത്തെക്ക് നടന്നു കൊണ്ടിരിക്കുകയായിരുന്നു...  ധാ നോക്കിയാ കാണാം അവാള്‍ ഇരിക്കുന്നത് ശരിക്ക് കാണാം.. അവള്‍, അവളുടെ പ്ലേറ്റിന്‍റെ മുന്നില്‍ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു... നല്ല തിരക്കുണ്ട്‌, ഞാന്‍ നടക്കുന്നതിന്‍റെ ക്രോസ് ആയി കുറെ കുട്ടികള്‍ നടന്നു കൊണ്ടിരിക്കുന്നത്.. പെട്ടന്ന് ആയിരുന്നു..   താഴെ

ഒരു പഴത്തൊലി പ്രശനം

ഒരു പഴത്തൊലി പ്രശനം

October 21, 2015
By with 0 Comments
ഒരു പഴത്തൊലി പ്രശനം Image
ദീപ്തിയുടെ കഥ പറഞ്ഞ ആ ദിവസം തന്നെ അവള്‍ അവളുടെ കല്യാണ കുറി കൈമാറുന്ന ദിവസം എല്ലാരും വരണമന്നു ക്ഷണിച്ചു. ഞങ്ങള്‍ എല്ലാരും വരാം എന്നും മറപടി പറഞ്ഞു, കല്യാണ കുറി എന്ന് പറയുന്നത് കല്യാണത്തിനു മുന്‍പ് നടത്തുന്ന ഒരു ചടങ്ങാണത്രെ.. ഈ ബ്രാമിണര്‍ ആണ് ഈ ചടങ്ങ് ആദികവും നടത്താറുള്ളത്, ഈ ചടങ്ങില്‍ വരന്‍ വധു വിന്‍റെ വീട്ടുകാര്‍ തമ്മില്‍ കല്യാണം എന്ന് വേണം എന്ന് നിശ്ചയിക്കപ്പട്ട ഒരു കടലാസ് കഷണം കൈമാറുന്നതാണ് പ്രധാന പരിപാടി, അതിന്‍റെ കൂടെ ഒരുതട്ടില്‍