image1 image2 image3 image3

HELLO I'M AN ENGINEER

ദൂരെ

ദൂരെ

October 30, 2015
By with 0 Comments
ദൂരെ Image
തിങ്കള്‍ആഴ്ച, ഇന്നലെ പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു, ഒഴിവുണ്ടാവുമ്പോള്‍ കാബിനിലോട്ട് വരാന്‍. ഇന്നലെ ആ ഒരുമാതിരി ഫീലില്‍ ഞാന്‍ അതങ്ങ് മറന്നു.. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുമ്പഴാണ് അതിനെ പറ്റി ഓര്‍മവന്നത്. രാവിലെ നേരെത്തെ തന്നെ പ്രിന്‍സിപ്പാളിന്‍റെ കാബിനു മുന്‍വശത്ത് വെയിറ്റ് ചെയ്തു. പ്രിന്സിപാല്‍ ആ സമയം എത്ടിയിട്ടുണ്ടായിരുന്നില്ല.. അവിടെ ഇരുന്നു മുഷിയതിരിക്കാന്‍ പ്രിന്‍സിപ്പളിന്‍റെ പി എ എനിക്ക് കമ്പനി തന്നു. ആളും ഞാനും നല്ല സുഹ്രത്തക്കളാണ്. കാരണം രണ്ടാം വര്‍ഷവും, മൂന്നാം വര്‍ഷവും ഞാന്‍ ഈ കാബിന്‍ കുറെ കയറി ഇറങ്ങിയിട്ടുണ്ട്.. ഇദ്ദേഹം

ഒരു ഊളൻ അവസ്ഥ... 

ഒരു ഊളൻ അവസ്ഥ... 

October 28, 2015
By with 0 Comments
ഒരു ഊളൻ അവസ്ഥ...   Image
നടന്നു നീങ്ങുമ്പോൾ മനസ്സിൽ ഓരോന്ന് പ്രത്യക്ഷപടുന്നു. ച്ചെ.. എങ്ങിനാ .. ഇപ്പൊ തുടങ്ങണ്ടേ.. എന്താ അവളെ വിളിക്കണ്ടേ ?, ഒരു ഇന്റ്രോ കിട്ടിയിരുന്നങ്കിൽ ഒന്ന് കാച്ചാമായിരുന്നു...  ആപ്പൊ മനസ്സിൽ ഓടി വന്നത് ഒരു സിനിമാ സീനാ..   "വരണം ആയിരം" അന്ന സുര്യയുടെ ഒരു തമിഴ് ചിത്രം, അതിൽ സൂര്യ ട്രെയിനിൽ വച്ച് ഗിറ്റാർ പിടിച്ച് പ്രപ്പോസ് ചെയ്യുന്ന രംഗം ഉണ്ട്...  അമ്മെ ..ഞാൻ അവളുടെ അടുത്തോട്ട് പോവുന്നത് പ്രപ്പോസ് ചയ്യാനല്ല. സോറി പറയാനാണ്.. എങ്കിലും ഒരു ചെറിയ ഒരു പേടി... തമ്മിൽ

ദേ അവൾ..

ദേ അവൾ..

October 27, 2015
By with 0 Comments
ദേ അവൾ.. Image
മെസ്സില്‍ വച്ച് പ്രശനം ഉണ്ടായ  ആ പെണ്‍കൊച്ചിനെ കാണ്ട് പിടിക്കണം എന്ന് പ്രഞ്ഞച്ചപ്പോള്‍ , ദീപ്തി എന്നെ പുചിച്ചു തള്ളി.. അവള്‍ക്ക് എന്നെ സഹായിക്കാന്‍ പറ്റില്ലാന്നു അറുത്ത് മുറിച്ചു പറഞ്ഞു, അതിനും ഒരു കാരണം ഉണ്ട്. പത്ത് മൂവായിരത്തോളം ലേറെ കുട്ടികള്‍ പഠിക്കുന്ന കോളേജ് ആണ് .. ഗേള്‍സ്‌ ഹോസ്റ്റല്‍ മൂന്നെണ്ണം ആണ് ഉള്ളത്...  ഇതൊക്കെ താണ്ടി, അന്നാ പ്രശ്നത്തില്‍ മനസ്സില്‍ പതിഞ്ഞു പോയാ പെണ്‍കുട്ടിയെ എങ്ങിനെ കണ്ടു പിടിക്കാനാ.. കെഞ്ചി , കേണപെക്ഷിച്ചിട്ടും ദീപ്തി അതിനു സമ്മധച്ചില്ല.. പിന്നെ പറഞ്ഞു