image1 image2 image3 image3

HELLO I'M AN ENGINEER

A Message To PM Narendra Modi

A Message To PM Narendra Modi

December 19, 2015
By with 0 Comments
A Message To PM Narendra Modi  Image
"Students Against Corruption" Dedicated To All My Engineering Friends A Message To PM Narendra Modi From Engineers - "Sir we have done 22 years of hard work commitments and with hope. Our parents have invested lakhs of rupees for our education but sir what is the use of it? Even after hard work for such a long time

കരയുന്ന വിളക്കുകൾ

കരയുന്ന വിളക്കുകൾ

December 18, 2015
By with 0 Comments
കരയുന്ന വിളക്കുകൾ Image
വാര്‍ഡന്‍ പ്രിന്‍സിപ്പല്‍ റൂമിലെ കതകു തുറന്നു...  അനുവാധം ചോദിച്ചു അയാള്‍ ഉള്ളിലോട്ടു പോയി ഞങ്ങളോടെ പുറത്ത് നിക്കാന്‍ പറഞ്ഞു..  ആല്‍പനേരം കഴിഞ്ഞ് കൂടെ പ്രിന്‍സിപ്പാളും പിന്നെ വാര്‍ഡനും..  സുധാകര്‍ സാറും പിന്നെ ഞങ്ങളുടെ എച്ച് ഓ ഡി യും പുറത്ത് വന്നു.. അവരുടെ രണ്ടു പേരുടെ കയ്യിലും ഓരോ കവറുകള്‍ ഞാന്‍ കണ്ടു.. അത് മിക്കാവാറും അവരുടെ സംസ്പന്ഷന്‍ ഓഡര്‍ ആയിരക്കും എന്ന് ഞാന്‍ ഊഹിച്ചു..  പ്രിന്‍സിപ്പാള്‍ വാര്‍ഡന്‍റെ കയ്യില്‍ നിന്നും ആയ ഔട്ട്‌ പാസ് വാങ്ങി ...  സൈന്‍ ചെയ്തു... 

അർക്കീസുകൾ

അർക്കീസുകൾ

December 13, 2015
By with 0 Comments
അർക്കീസുകൾ Image
ഞാന്‍ പ്രിന്‍സിപ്പല്‍ കാബിനിലെ ഡോര്‍ തുറന്നു, "സാര്‍ മെ ഐ ഗെറ്റ് ഇന്‍", എസ് എന്ന് ആയാള്‍ പറഞ്ഞു, ഞാന്‍ തല കുനിച്ചു അല്പം ബഹുമാനത്തോടെ അദ്ദേഹത്തിന്‍റെ മേശയുടെ അരികത്ത് ചെന്നു , " ഇരിക്ക്" ഞാന്‍ ഒരു ചെയറില്‍ ഇരുന്നു. അദ്ദീഹത്തിന്‍റെ മുകത്തോട്ട് നോക്കിയില്ല, നോക്കാന്‍ എനിക്ക് പേടിയായിരുന്നു..  അങ്ങേര പിന്നേം, "റയാന്‍ ലുക്ക്‌ ഹിയര്‍, എന്താണ് അവിടെ സംഭവിച്ചത് ? ". ഈ ചോദ്യം ചോദിച്ചതും എന്‍റെ അടുത്ത് നിന്നിരുന്ന പ്രിന്‍സിപ്പാളിന്‍റെ പി എ മറുപടി പറയാന്‍ തുടങ്ങി..