ഞാന്‍ ഞാനല്ലായിരുന്നു ആ ദിവസം ഞാന്‍ വേറെ ആരോ ആയിരുന്നു. അന്ന്.. പ്രോജക്ടിന്‍റെ അവസാന ഘട്ട റിവ്യൂവിനു വേണ്ടി ഓരോ ടീമുകളും പ്രോജക്റ്റ് ഹാളിലേക്ക് കയറി കൊണ്ടിരുന്നു. ഓരോ പത്തൂ മിനുട്ട് സമയം കഴിയുന്തോറും നിറ ചിരിയോടെ ആ ഹാളില്‍ നിന്നും പുറത്ത് വന്നു കൊണ്ടേ ഇരുന്നു. പലരും പോയി വന്നവരോട് ആ ഹാളിനുള്ളില്‍ എന്തൊക്കെ നടന്നു, എങ്ങിനെയാണ് കാര്യങ്ങള്‍ എന്നൊക്കെ അന്വേഷിക്ക്കാനുള്ള തിടുകക്കത്തില്‍ ആയിരുന്നു. ഞാന്‍, എനിക്കൊന്നും കേള്‍ക്കാനോ... കാണാനോ... അറിയാനോ താല്പര്യം ഉണ്ടായിരുന്നില്ല.. ഒരു മൂലയില്‍ ചാരി ഇട്ടിരുന്ന