കാറിന്റെ മുന്നിലോട്ട് എടുത്ത് ചാടിയ ഉടനെ കാർ സഡൻ ബ്രെക് ഇട്ട് നിറുത്തി ... ഉയർത്തിയ കറുത്ത കൂളർ ഒട്ടിച്ച വിന്ഡോ താഴോട്ടിറക്കി ഒരാൾ തല പുറത്തിട്ടു ....ആ മുഖം കണ്ടപ്പഴാണ് ഞാൻ ഞട്ടിയത് .. അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആണ് അത് , ശ്രീ മുരുകേശൻ സാർ , ഞാൻ കേട്ടിട്ടുണ്ട് ഞങ്ങളുടെ കോളേജ് അങ്ങേരുടെ ആണെന്ന് . പക്ഷെ ഞാൻ ഇതുവരെ ഇയാളെ കണ്ടിട്ടെയില്ല .. ആ ബ്രെക്കിടലിന്റെ തീവ്രത കൂടിയത് കൊണ്ടായിരിക്കണം അങ്ങേരുടെ മുഖത്ത് നല്ല