ഡയറി എഴുതിയത് ഇത് വരെ, പ്രോജക്റ്റ് എട്ടുനിലെ പൊട്ടി, ഒരു പാട് പ്രതീക്ഷയോടെ ഒക്കെ പ്രോജക്റ്റ് തുടങ്ങിയത് പക്ഷെ വിധി അവസാനം എനിക്ക് സമ്മാനിച്ചത് ഒരു ബല്യ തോൽവി. പക്ഷെ എനിക്ക് തൊറ്റ് പിന്മാറാൻ കഴിയില്ലായിരുന്നു. പിന്നെ ഞാൻ ഹൊസ്റ്റലിൽ നിന്ന് ഇറങ്ങി നേരെ പോയത് ഞങ്ങളുടെ എച്ച് ഒ ഡി യുടെ അടുത്തേക്ക... സാറിനോട് കാര്യങ്ങൾ പറഞ്ഞു, സാർ എനിക്ക് ഒന്നും കൂടി ട്രൈ ചെയ്യണം എന്ന് പറഞ്ഞു തീർന്നില്ല എന്നെ കടിച്ചു കീറാനായിരുന്നു വന്നത്, അങ്ങേര് എന്നെ ഒരുപാട്