നാലു വര്‍ഷം അത് എങ്ങിനെയാ പോയത് എന്ന് പോലും അറിയുന്നില്ല... മിനുട്ടുകള്‍ കൊണ്ട് കാണാതെ പോവുന്ന മണിക്കൂറുകള്‍.. മണികൂറുകള്‍ കൊണ്ട് കാണാതെ പോവുന്ന ദിവസങ്ങള്‍ .. മാസങ്ങള്‍... കണ്ണടച്ച് തുറക്കും മുന്‍പേ പായുന്ന ഈ സമയത്തിനു.. സമയം മില്ല , :p ഹാ ഒരു അവിഞ്ഞ സാഹിത്യം ഇല്ലേ അങ്ങിനെയല്ലേ വിചാരിക്കുന്നത്... അത് തന്നെ.. ഈ അവിഞ്ഞ സാഹിത്യകാരന്‍റെ ജീവിതത്തിലെ തികച്ചും നിര്‍ണായകമായതും മനോഹരവുമായ് കലാഘ്ടട്ടം അവസാനിക്കാന്‍ പോവുന്നു എന്‍റെ ഈ കോളേജ് ലൈഫ് അവസാനിക്കാന്‍ ഇനി ഒരു മാസവും ,
Home
Archive for
2016-02-28
പിശാശ്!
പിശാശ്!
രാവിലെ എഴുനേറ്റപ്പോള്‍ മൊബൈല്‍ ഫോണില്‍ ദീപ്തിയുടെ അഞ്ചു മിസ്സിട് കാള്‍, കണ്ടു... ദീപു.. അങ്ങിനെ ഇങ്ങേനേം ഒന്നും കാള്‍ ചെയ്യാറില്ല അധികവും... മെസ്സേജ് അയക്കാറാ പതിവ്.. എന്തോ പ്രശനം ഉണ്ട് അതുകൊണ്ടായിരിക്കാം.. അവള്‍ വിളിച്ചത്.. തിരിച്ചു അവളെ ഫോണില്‍ വിളിച്ചു... ഒന്ന് രണ്ടു റിംഗ് കഴിഞ്ഞ ഉടനെ എനിക്ക് ഹലോ എന്ന് പറയാന്‍ ഒരു ഗ്യാപ്പ് തരാതെ ഒരു പാട് തെറി അങ്ങ് പറഞ്ഞു... ഞാന്‍: നിറുത്ത്.. നിറുത്ത്.. ആദ്യം എന്താ പ്രശ്നം എന്ന് പറ എന്നിട്ടാവാം തെറി.. ദീപു: ഞാന്‍
Related Articles
Subscribe to:
Posts
(
Atom
)