ഒരു കാര്യം അറിഞ്ഞോ... ഈ പോസ്റ്റ് ഈ പേജിലെ നൂറാമത്തെ പോസ്റ്റ് ആണ്, എല്ലാ പിന്തുണയും സ്നേഹവും തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും ഞാന്‍ ഇവിടെ നന്ദി രേഖപടുത്തുന്നു.. ഇനി എന്‍റെ കഥയിലോട്ടു പോകാം, അറിഞോ അറിയാതയോ .. രണ്ടാഴ്ചത്തെ ലക്ചാറിങ്ങ് പരിപാടി കയ്യില്‍ കിട്ടിയങ്കിലും.. അതിനു വേണ്ടിയുള്ള തയ്യാറടുപ്പുകള്‍ തുടങ്ങിയിരുന്നില്ല.. ഒരു നിമിഷം പോലും ആലോചിക്കാതെ , അങ്ങിനെ അല്ല ഒരു നിമിഷം പ്ലും ആലോചിക്കാന്‍ സമയം തരാതെ എച്ച് ഓ ഡി എന്‍റെ തലയിലോട്ട് വച്ച് തരികയായിരുന്നു. എച്
Home
Archive for
2015-12-06
തലവര
തലവര
കാര്‍ത്തിക്, അഭിജിത്തും ഇണ പിരിയാ പ്രാവുകളാണ്, ഇവരെ ഞാന്‍ ഇത് വരെ ഒറ്റക്കായി കണ്ടിട്ടില്ല.. എന്നും കാണുമ്പോഴും രണ് പേരും ഒരിമിച്ച്.. രണ്ടു പേരും രണ്ടു സ്ഥലത്ത് നിന്നാണ് വരുന്നത്, ഒരാള്‍ ഇങ്ങു കേരളത്തില്‍ തിരുവല്ലയില്‍ നിന്ന് ഒരാള്‍ അങ്ങ് ചെന്നൈയില്‍ നിന്നും. പക്ഷെ ഇവര്‍ രണ്ടു പേരും എങ്ങിനെ ഇത്ര അടുത്ത കൂട്ട്കാരായി എന്നുള്ളത് പ്രയുന്നതിനെക്കാള്‍ നല്ലത് അത് ഒരു സിനിമ ആക്കുന്നതാണ്. രണ്ടു പേരും എന്നെ നോക്കി വന്നു. എന്നെ കണ്ടതും കാര്ത്തി. വണക്കം അണ്ണാ( അണ്ണാ എന്ന്
Related Articles
Subscribe to:
Posts
(
Atom
)