രാവിലെ തെന്നെ ഒരു ജൂനിയര്‍ പയ്യന്‍ കതക് തട്ടി പറഞ്ഞു.. "അണ്ണാ ഒരു പര്‍സല്‍ കൊറിയര്‍ വന്നിട്ടുണ്ട്.. വര്‍ഡന്‍ ചെല്ലാന്‍ പറഞ്ഞു " . ആ സമയം ഞാന്‍ യൂണിഫോം ഇടുന്നതിന്റെ തിരക്കിലായിരുന്നു.. ഇന്ന് കോളേജിലെ.. ഞങ്ങള്‍ക്ക് പ്ലേസ്മന്‍റെ നടക്കുന്ന ദിവസമാണ്.. ആ ഒന്‍പതു മലയാളികള്‍ ഇത്തവണ വരുന്നില്ലാ എന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു.. ഇന്നത്തെ ഇന്റെര്‍വ്യൂയില്‍ ഞാനും പിന്ന എകുറച്ചു തമിഴന്മാരും ആയിരിക്കും എന്ന് വിചാരിക്കാം.. കായില്‍ ഉണ്ടായിരുന്ന സര്ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ഫയല്‍ കയ്യില്‍ പിടിച്ചു.. നേരെ താഴെ