കോളേജിലെ ആദ്യ ഇന്റെര്‍വ്യൂ ല്‍ നിന്ന് തന്നെ ഞാന്‍ പുറത്താക്കപെട്ടവനായിരുന്നു. ഞാന്‍, ഇനി ഒരു കാര്യം പറയട്ടെ.. കയ്യില്‍ സിവി എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടായിരുന്നില്ല.. എനിക്കറിയാവുന്ന.. റെസ്യൂം മാത്രമേ ഉണ്ടായിരുന്നൊള്ളൂ.. എനിക്കറിയില്ലായിരുന്നു...സിവിയും.. റെസ്യൂം ന്നു പറയുന്ന സാധനവും ഒന്ന് തന്നെ ആണന്ന്ള്ളത്... അത് പോട്ടെ, എന്നാല്‍ ബാക്കി ഉള്ള രണ്ടു ഇന്റെര്‍വ്യൂ വില്‍ പങ്കടുക്കാലോ എന്ന് വെച്ച് അന്വേഷിച്ചു ചെന്നപ്പോള്‍.. അറിയാന്‍ കഴിഞ്ഞത് മറ്റൊന്നായിരുന്നു.. ഞാന്‍ ഇവിടെ ഈ കമ്പനിയുടെ ടെസ്റ്റ് നടക്കുമ്പോള്‍ പുറത്ത് നിന്ന സമയത്തായിരുന്നു.. മറ്റു