എന്തൊക്കയോ കാതില്‍ കേള്‍ക്കുന്നുണ്ട് പക്ഷെ ഒന്നും വ്യകതമാകുന്നില്ല.. , കണ്ണും തുറക്കാന്‍ ശരമിക്ക്കുന്നുണ്ട് പക്ഷെ തുറക്കാന്‍ കഴിയാത്ത അവസ്ഥ... കയ്യും കാലും അനക്കാന്‍ കഴിയാത്ത അവസ്ഥ.. പിന്നെ കണ്ണ് തുറന്നപ്പോള്‍.. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു... തൊട്ടപ്പുറത്ത് ഒരു മേശയുടെ താങ്ങില്‍ ദീപ്തി തല വെച്ച് കിടക്കുന്നു, ചുറ്റും നോക്കി... പൈങ്കിളിയും , പിന്നെ നമ്മുടെ ത്രശൂര്‍ കാരനും രണ്ടു കസേരയില്‍ ഇരുന്നു ഉറങ്ങുന്നതാണ് കണ്ടത്. കയ്യില്‍ ഡിറുപ്സ് ഇട്ടിരിക്കുന്നു... ഗ്ലോക്കോസ് ബോട്ടിലിന്‍റെ അറ്റത്ത് ഘടിപ്പിച്ച ട്യൂബില്‍ തുള്ളി തുള്ളിയായ് ഒറ്റി
Home
Archive for
2015-11-01
വാടി തളർന്ന പൂ..
വാടി തളർന്ന പൂ..
എന്ത് തിരുമാനം എടുത്താലും അതിനെ എതിര്‍ക്കുന്നവര്‍ ഒരു പാട് ഉണ്ടാവും, സപ്പോര്‍ട്ട് ചെയ്യുന്നവര്‍ കുറച്ചും... അത് ഹ്യൂമന്‍ സൈകൊളജി ആണ്.. എനിക്കും അതുപോലെ തന്നെ.. പഠിപ്പിക്കുന്ന സകലമാന്‍ ടീച്ചര്‍മാരും, എന്നെ നോക്കി പറഞ്ഞു.. കിട്ടിയ ചാന്‍സ് കളഞ്ഞു കുടിചില്ലേ... നിന്നെ ഒക്കെ പടിപ്പിചിട്ടന്തിനാ. അവര്‍ക്കൊക്കെ ഒരു കാര്യം പറയാനുണ്ടായിരുന്നു.. "ഞാന്‍ ഒക്കെ ഒരു കോളേജില്‍ ഒരു ലക്ചര്‍ പോസ്റ്റിനു വേണ്ടി അലഞ്ഞിരുന്നു.. " സംഭവം ശരിയാണ്, ഞങ്ങളെ പഠിപ്പിക്കുന്ന മിക്ക അട്യാപകര്‍ക്കും ആ ജോലി കിട്ടാന്‍ പ്രയാസപട്ടിരുന്നു എന്നും എനിക്കറിയാം, പക്ഷെ
Related Articles
മഞ്ഞ വര..
മഞ്ഞ വര..
എനിക്കാ ചോദ്യത്തിനു ഉത്തരം കണ്ടത്തെണ്ടിയിരിക്കുന്നു, മനസ്സില്‍ ഒരുപാട് വട്ടം ആലോചിച്ച് നോക്കിയിരുന്നു. പക്ഷെ ഒരു ശരിയായിട്ടുള്ള തിരുമാനം അത് കിട്ടാന്‍ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. പലരോഡും ആപ്രായങ്ങള്‍ ചോദിച്ചു നോക്കി. പഴയ ടീച്ചര്‍മാരോടും, അധ്യാപകരോടും അങ്ങിനെ പലരോടും... പക്ഷെ അവരുടെ അടുത്ത് നിന്നും ഒരു നിശ്ചിത ഉത്തരം എനിക്ക് കിട്ടിയില്ല.. പക്ഷെ എല്ലാരും പറഞ്ഞ അഭിപ്രായങ്ങാളില്‍ ഒരു സാമ്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു.. " ഞാന്‍ , എന്‍റെ തിരുമാനമാണ്, ഞാനാണ് തിരുമാനം എടുക്കേണ്ടത്.. എന്‍റെ ലൈഫാണ്... ". പക്ഷെ ഞാന്‍ തിരുമാനം എടുക്കെണ്ടാതങ്കില്‍
Related Articles
ഒരു വലിയ ചോദ്യ ചിഹനം .
ഒരു വലിയ ചോദ്യ ചിഹനം .
ചില തിരുമാനങ്ങള്‍ എടുക്കാന്‍ കുറെ നേരം വേണ്ടിയിരിക്കുന്നു, എനിക്കീ തിരുമാനം എടുക്കാനും കുറെ നേരം വേണം..മനസ്സിലെ ചിന്തകള്‍ മാറി മാറി മറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ നടന്നു കൊണ്ടിരിക്കെ ദൂരെ ഫൌസിയ നടന്നു വന്നു കൊണ്ടിരിക്ക്കുന്നു. അവള്‍ അടുത്തതിയപ്പഴേക്കും കൂടെ വന്ന പൈങ്കിളി ഇങ്ങനെ പറഞ്ഞു " ഞങ്ങള്‍ അങ്ങ് മാറി തന്നേക്കാം, ഇനി ഇപ്പൊ ഞങ്ങള്‍ ഒരു സ്വര്‍കത്തിലെ കട്ടുരുംബുകള്‍ ആകുന്നില്ല". എനിക്കെന്തോ ... ആ പറച്ചില്‍ അത്ര പിടിച്ചില്ല.. മനസ്സില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു അതിനിടക്ക് ഇത് കൂടി കേട്ടപ്പ.
Related Articles
Subscribe to:
Posts
(
Atom
)