ഓരോ ഫയലുകളും മറിച്ചു കൊണ്ടിരുന്നു.. എല്ലാം പൊട്ടി പിടിച്ചിരുന്നു... എല്ലാം ഗ്രുപ്പ് പ്രോജക്ടുകളായിരുന്നു.. എല്ലാം കോളജിനു വെളിയില്‍ ചെയ്തത് , എല്ലാറ്റിന്‍റെ ആദ്യ പേജില്‍ ഓരോ കമ്പനികളുടെ പേരുകള്‍ഉണ്ടായിരുന്നു. അതൊക്കെ ഒറോ പ്രോജക്റ്റ് സെന്‍ടറുകള്‍ ആയിരുന്നു. പക്ഷെ എല്ലാ ഫയലുകളും ഒരേ രീതിയില്‍ അടുക്കി വച്ചിരുന്നു, ഒന്ന് മാത്രം ഒഴികെ... അത് ചെരിച്ചു വെക്കാതെ അടിയിലത്തെ തട്ടില്‍ ഒതുക്കി വെച്ചിരുന്നു. കായിലുള്ള ഫയലുകള്‍ നിലത്ത് വച്ച് അത് എടുത്തു.. ഫയലിന്‍റെ പുറത്ത് അണ്‍സക്സസ്ഫുള്‍ എന്ന് എഴുതിയിരിക്കുന്നു.. പിന്നെ വിഗ്നേഷ് - റിസര്‍ച്ച്
Home
Archive for
2015-11-22
ഫയല്‍
ഫയല്‍
എന്നെ കണ്ടതും പ്രിന്‍സിപ്പാള്‍ സുധാകര്‍ സാറുടെ കാബിനിലോട്ടു കയറി വന്നു.. സുധാകര്‍ സാര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുനേറ്റ് നിന്നു. പ്രിന്‍സിപ്പാള്‍: ഇരുന്നോള്ളൂ, ഞാന്‍ വറുതെ വന്നതാണ്. (അയാള്‍ റൂം ഒന്ന് ചുറ്റും നോക്കി, പൊടിയും മാലാറയും അടിച്ചു കിടന്ന കുറെ വലിയ പുസ്തക കെട്ടുകളില്‍ അയാള്‍ തൊട്ടു നോക്കി) "ഇത് മുഴുവന്‍ പോടിയാണല്ലോ ഒരു വൌച്ചര്‍ ഇട്ടു ഇതൊക്കെ ഒന്ന് ക്ലീന്‍ ചയത് വക്ക്" സുധാകര്‍: ശരി സാര്‍. പ്രിന്‍സിപ്പല്‍ എന്നോട് ചോദിച്ചു, "തനിയെ പ്രോജക്റ്റ് ചയ്യാന്നൊക്കെ കേട്ടൂ, ഗുഡ്...
Related Articles
Subscribe to:
Posts
(
Atom
)