image1 image2 image3 image3

HELLO I'M AN ENGINEER

എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..!

എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..!

May 15, 2017
By with 0 Comments
എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോട്,ഈ എൻജിനീയർക്ക് പറയാനുള്ളത് ..! Image
എൻജിനീയറിങ് പഠിക്കാൻ പോവുന്നവരോടെ, ഈ എൻജിനീയർക്ക് പറയാനുള്ളത് ..! നിങ്ങൾ വളരെ സീരിയസായി എടുക്കേണ്ട തീരുമാനമാണ് എഞ്ചിനീയറിംഗ്. അവിടെ നിങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എങ്കിൽ 4 കൊല്ലം ചിലപ്പോ നിങ്ങൾ നരകിക്കേണ്ടി വരും. 1)നല്ല കോളേജ് തീരഞ്ഞെടുക്കുക. അല്ലാതെ നിങ്ങളുടെ ഇടവകയിലെയോ, ജാതിക്കാരുടെയോ, മതക്കാരുടെയോ, വീടിന്റെ അടുത്തുള്ള കോളേജ് ആയത് കൊണ്ടോ അത് തീരഞ്ഞെടുക്കാതെ ഇരിക്കുക. 4 വര്ഷം കഴിയുമ്പോൾ നിങ്ങൾ എഞ്ചിനീയറായാണ് പുറത്തു വരുന്നത് അല്ലാതെ മത നേതാവായല്ല പുറത്തു വരുന്നത്. 2)എഞ്ചിനീയറിംഗ് ബ്രാഞ്ചുകളെ പറ്റി അറിയുക. ഇൻറർനെറ്റിൽ