image1 image2 image3 image3

HELLO I'M AN ENGINEER

മുട്ടിയവൻ

മുട്ടിയവൻ

January 29, 2016
By with 0 Comments
മുട്ടിയവൻ Image
സംഭവം എന്താന്നു അറിയണല്ലോ....  ഞാന്‍ അത് അവരോടു തന്നെ ചോദിക്കാന്‍ തിരുമാനിച്ചു....  പ്രിന്‍സിപ്പല്‍ റൂമിന്‍റെ വരാന്തയിലെ ഒരു മൂലയില്‍ അവര്‍ എല്ലാരും നിപ്പുണ്ട്... നമ്മുടെ പാവം നിഷ്കളങ്കന്‍...  അവനാണ് ഈ കഥയിലെ നായകന്‍.. അതോണ്ട് അവനോടു തന്നെ ചോദിക്കാന്നു വച്ചു..  ഞാന്‍ അവര്‍ നിക്കുന്നതും തമ്മില്‍ ഒരു പന്ത്രണ്ടു മീറ്റര്‍ അകലം കാണും.. അവന്മാര്‍ എല്ലാരും തല താഴ്ത്തി നിലത്ത് പതിച്ചിരുന്ന ടൈല്സുകളുടെ എണ്ണം എടുത്തോരിക്കുകയായിരുന്നു..  ഞാന്‍ മെല്ലെ അവന്മാരെ വിളിച്ചു...  "ശൂ.... ശൂ.. " ഞാന്‍ കൈ കൊണ്ട് വാ

നൂൽ പാലം

നൂൽ പാലം

January 26, 2016
By with 0 Comments
നൂൽ പാലം Image
എല്ലാര്‍ക്കും ഈ എഞ്ചിനീയറുടെ റിപ്ലബിക്ക് ദിനാശംസകള്‍..  ഇനി നമുക്ക് എന്‍റെ കതയിലോട്ട് പോവാം --------------------------------- അകെ ഞാന്‍ അന്ന്  അനുഭവിച്ച ഓര്‍ ടെന്ഷന്‍...  പ്രിന്‍സിപ്പല്‍ റൂമിലെ മുന്‍പില്‍ നില്‍ക്കുന്ന ജിംസണും കൂട്ട് കാരുടെ കണ്ണുകള്‍ ഉരുണ്ടു തടിച്ച്.. ചുവന്ന കളറുകള്‍ ആയിരുന്നു.. ഫ്രീക്കന്‍ കുളിക്കതിരുന്നാ എന്തായിരിക്കും മുറിയുടെ കോലം അതുപോലെ ആയിരുന്നു അവരുടെ മുടിയും.  എന്നെ കണ്ടതും ഒന്നും മിണ്ടാതെ മൂന്ന്‍ പേരും തല താഴ്ത്തി പിടിച്ചു..   വാര്‍ഡന്‍.. എന്‍റെ തോളില്‍ തട്ടി.. " വരൂ പ്രിന്‍സിപ്പല്‍ നിന്നെ കാണണമത്രേ...  !!"