കഴിഞ്ഞ പോസ്റ്റിനു അത്ര കണ്ടു റെസ്പോണ്സ ഒന്നും കണ്ടില്ല. കൊറേ കാലനഗൾക്കു മുൻപ് ഞാൻ ഡയറി എഴുതാൻ തുടങ്ങിയ കാലത്ത് ഒരു പോസ്റ്റ് ഇടുമ്പോൾ തന്നെ അടുത്ത പോസ്റ്റ് ഇവിടെ എന്നുചോദിച്ചും കൊണ്ടു ഒരുപാട് പേര് മെസേജ് ചെയ്യുവായിരുന്നു.. ആ അതൊക്കെ ഒരു കാലം. അത്രേം വായനക്കാരുണ്ടായിരുന്നു അന്ന്. ആ വായനക്കാരെ ഒക്കെ ഞാൻ തന്നെയാണ് വെറുപ്പിച്ചത്. അല്ലെ.. ? നിങ്ങൾ പറ, ടിവിയിൽ ഒരു നല്ല സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാൽ എങ്ങിനെ ഇരിക്കും, അതു പോലെത്തെ അവസ്ഥയായിരിക്കും
Home
Archive for
2019-06-16
ഏഴായിരം രൂപ - ₹7000/-
ഏഴായിരം രൂപ - ₹7000/-

മുന്നേ ഉള്ള പോസ്റ്റുകളിൽ കമന്റ് ഇട്ട എല്ലാ വയനാകാർക്കും നന്ദി.. വയനക്കാരുണ്ടാവുമ്പഴേ എഴുത്തുന്നവർക്കും ഒരു ആവേശമുള്ളൂ... ഇനി ഗ്യാപ്പ് ഇടാണ്ടെ എഴുതാൻ തന്നെ തീരുമാനം... നല്ല വായനക്കാർക്കുള്ളത് എനിക്കും ഒരു ആവേശം തന്നെയാ... നന്ദിയോടെ തുടങ്ങട്ടെ... അന്ന് ഏറെ വയികിയാണ് ഞാൻ കിടന്നുറങ്ങിയത്.. അറിയാണ്ടെ ഉറങ്ങി പോയതായിരുന്നു... രാവിലെ നേരെത്തെ എഴുന്നേൽക്കണം എന്നൊക്കെ ഉണ്ടായിരുന്നു മനസ്സില്, പക്ഷെ കോയമ്പതത്തൂരിലെ വിയർപ്പ് വറ്റുന്ന ചൂടിൽ പതച്ച ഷീറ്റിനടിയിൽ.. ഞാൻ നല്ല ക്ഷീണതത്തോടെ ഉറങ്ങായിരുന്നു... എപ്പഴങ്ങാണ്ടോ സെറ്റ് ചെയ്തു വെച്ച അലാറം
Related Articles
Subscribe to:
Posts
(
Atom
)