image1 image2 image3 image3

HELLO I'M AN ENGINEER

ഒരു ബ്രാൻഡഡ്‌ ബൊഡീ സ്പ്രേ..!

ഒരു ബ്രാൻഡഡ്‌ ബൊഡീ സ്പ്രേ..!

October 10, 2015
By with 0 Comments
ഒരു ബ്രാൻഡഡ്‌ ബൊഡീ സ്പ്രേ..! Image
റൂമിലെ തനിച്ച് ഇരുത്തം ഒരു ബോറന്‍ പരിപാടിയാണ്.. കൂട്ടില്ലാതെ താമസിക്കുന്നത് ... ഉപ്പില്ലാത്ത കഞ്ഞി പോലെ ആണന്നെ ഞാന്‍ പറയൂ ...  മൂന്ന്‍ ദിവസം ചടഞ്ഞു കൂടി ഈ റൂമില്‍ തന്നെ ആയിരുന്നു.. മൂന്ന്‍ നേരം ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ ആ റൂം വിട്ടു പുരത്ത് വന്നിരുന്നത്.. ജനലും വാതിലും കൊട്ടി അടച്ചിട്ടത് കാരണം ..  ഒരു പഴഞ്ചന്‍ അഴുക്കു തുണിയുടെ മണമായിരുന്നു റൂമിനുള്ളില്‍... എല്ലാ കോളേജ് ഹോസ്റ്റകളിലും ഇതുപോലത്തെ മണം തന്നെ ആയിരിക്കും..  നീല കളര്‍ ബെഡ്ശീറ്റ്

കുറച്ച്‌ കുറിപ്പുകൾ.

കുറച്ച്‌ കുറിപ്പുകൾ.

October 09, 2015
By with 0 Comments
കുറച്ച്‌ കുറിപ്പുകൾ. Image
ആദ്യ സാലറി അമ്മയുടെ ബാങ്ക് അകൗണ്ടിൽ ഇട്ടു.... ഇക്കാര്യം ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞപ്പൊൾ ഉണ്ടായ സന്തൊഷം എനിക്ക് ഫൊണിൽ അവരുടെ ശബ്ദം കെട്ടപ്പോൾ തന്നെ മനസ്സിലായി. .. കഴിഞ്ഞ ദിവസങ്ങൾ മുഴുവനും ഒരേ പോലെ ഓടി കൊണ്ടിരുന്നു..  രാവിലെ വഴുകി എഴുന്നേൽക്കൽ, ചയകുടി കഴിഞ്ഞു ഒരു 11  ആവുമ്പോൾ കോളേജിൽലൊട്ട് ഒന്ന് പോയിട്ട് വരും പിന്നെ ഞങ്ങൾ എട്ടുപേരും ദിവസം മുഴുവൻ ആ പാർക്കിൽ ചിലവഴിക്കും...  അങ്ങിനെ പോയികൊണ്ടിരിക്കുന്നു ജീവിതം.....  ചില ചില കള്ളം പറച്ചിലുകളും , തമാശകളും പിന്നെ

ഏഴു ദിവസത്തെ വിയർപ്പിന്റെ മൂല്യം

ഏഴു ദിവസത്തെ വിയർപ്പിന്റെ മൂല്യം

October 07, 2015
By with 0 Comments
ഏഴു ദിവസത്തെ വിയർപ്പിന്റെ മൂല്യം Image
പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു എഞ്ചിനീയര്‍ എന്താ ഇടക്ക് ഇടക്ക് മുങ്ങുന്ന്നത് എന്ന്..  അതിനൊരു മറുപടി തരാം , ഞാന്‍ മുങ്ങുന്നതല്ല ....  എന്‍റെ ചില പ്രശനങ്ങള്‍ അല്ല ... കുറെ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് , പിന്നെ എഞ്ചിനീയര്‍ കഞ്ഞി കുടിക്കെണ്ടേ സാലറിയും വേണം ജീവിക്കാന്‍ അതുകൊണ്ട് ഇച്ചിരി പണി തിരക്കും ഉണ്ടായിരുന്നു... ചില സംയങ്ങളില്‍ ഫോണ്‍ കൈകൊണ്ട് തൊടാന്‍ പോലും സമയം കിട്ടാറില്ല.. കഴിഞ്ഞ ബക്രീദിന് പോലും ഞാന്‍ വീട്ടില്‍ പൊയിരുന്നില്ല.. ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ വായനകാരായ

മാനം കറുത്ത്‌ തുടങ്ങി

മാനം കറുത്ത്‌ തുടങ്ങി

October 07, 2015
By with 0 Comments
മാനം കറുത്ത്‌ തുടങ്ങി  Image
രണ്ടാം വര്‍ഷ പരീക്ഷ കഴിഞ്ഞ് ഒരു മാസം തികഞ്ഞില്ല, മൂന്നാം വര്‍ഷത്തിലോട്ട് എന്‍റെ എഞ്ചിനീയറിംഗ് പഠനം നീങ്ങിതുടങ്ങി.. ആ സമയത്താണ് ... രണ്ടാം വര്‍ഷ പരീക്ഷയുടെ റിസല്‍ട്ട് വന്നത്....  ഇപ്രാവശ്യം എല്ലാ വിഷയങ്ങള്‍ക്കും പാസ്സ് മാര്‍ക്ക് കിട്ടി പാസ്സായി... പിന്നെ വേറെ ഒരു സന്തോഷ വര്‍ത്തമാനം കൂടി ഉണ്ടായിരുന്നു.. ഞാന്‍ ഒരു മാത്തമാറ്റിക്സ് പേപ്പര്‍ സപ്ലി വീണ കാര്യം പറഞ്ഞിരുനില്ലേ..!!! , അതും കൂട്ടത്തില്‍ പാസായി... ആ ദിവസങ്ങളില്‍ സന്തോഷത്തിന്‍റെ കൊട്ടിഘോഷം ഹോസ്റ്റല്‍ മുഴുവനും പറക്കുകയായിരുന്നു..  റിസള്‍ട്ട് അറിഞ്ഞു ആദ്യം വിളിച്ചത്