image1 image2 image3 image3

HELLO I'M AN ENGINEER

യാചകൻ

യാചകൻ

May 04, 2017
By with 1 Comments
യാചകൻ Image
രാവിലെ ഒരു എട്ടുമണിയോടെ ഞാൻ കോയമ്പത്തൂരിൽ എത്തി ... ഇന്നലെ ഉറങ്ങാത്തത് കൊണ്ട് കണ്ണിൽ ഇരുണ്ട ചുവപ്പു കയറിയത് ഓരോ ഇമയിലും അറിയാൻ കഴിയുമായിരുന്നു. എന്താന്നില്ലാത്ത മനസ്സിൽ വെറും ആ പ്രോജക്ടിനെ കുറിചുള്ള ചിന്ത മാത്രമായിരുന്നു. രാവിലെ തന്നെ കോളേജിലോട്ടുള്ള ആദ്യ തമിഴ്‌നാട് സർക്കാർ വണ്ടി പിടിച്ചു... രണ്ടു മണികൂർ നീണ്ട ആ യാത്രയിൽ ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല. അല്ലേലും നമ്മൾ ഒരു പാട് ടെൻഷൻ ഉണ്ടാകുമ്പോൾ സ്വാഭാവികമായുംഉറങ്ങി പോവും ... എനിക്ക് സംഭവിച്ചതും അത് തന്നെ .... മനുഷ്യൻ അങ്ങിനെ