image1 image2 image3 image3

HELLO I'M AN ENGINEER

ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ

ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ

April 01, 2017
By with 0 Comments
ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ Image
ജിയോ.... ഒരു പ്രളയമായിക്കൊണ്ടിരിക്കുന്ന ഈ സമയം , ചുമ്മാ അംബാനിമാരെ പറ്റി ഇങ്ങനെ നോക്കി നടക്കുമ്പോൾ കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ദേ തൊട്ട് താഴെ കൊടുത്തത് വായിക്കാൻ സമയം ഉണ്ടങ്കിൽ വായിക്കാം ... "ഒരു ഇന്ത്യൻ ചെറുപ്പക്കാരന്റെ കഥ" ധീരുഭായി അംബാനി (28 December 1932 – 6 July 2002) മറ്റാരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി, രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . യമനിലെ