image1 image2 image3 image3

HELLO I'M AN ENGINEER

ജാലകം

ജാലകം

March 27, 2016
By with 0 Comments
ജാലകം  Image
പ്രോജക്റ്റ് വര്‍ക്ക് ഒരു വിധം കപ്ലീറ്റ് ആയപ്പഴാണ്..  എന്‍റെ എഞ്ചിനീയറിംഗ് പഠനത്തിന്‍റെ അവസാന ഘട്ടം ആരംഭിച്ചത്, " ക്യാമ്പസ് പ്ലേസ്മെന്‍റെ"...  വായനക്കാര്‍ക്ക് കേട്ടുകാണും..  ചില പ്രവറ്റ് കൊലെജുകാരുടെ പരസ്യം.. "ഇവിടെ പഠിച്ചാല്‍ 100 ശതമാനവും ജോബ്‌ ഗ്യാരണ്ടി" അധവാ.. പഠനം തീരും മുമ്പേ തന്നെ...  പണി വാങ്ങി കൊടുക്കുന്ന ഏര്‍പ്പാടിനാണ് "campus placements" എന്ന് പറയുന്നത്.. ഈ കൊയംബത്തൂരിലെ ഒട്ടു മിക്ക കോളേജുകളിലും ഈ ഏര്‍പ്പാട് ഉണ്ട്..  എഞ്ചിനീയറിംഗ് തീരുന്നതിനു മുന്‍പ് തന്നെ കോളേജ് മാനേജ്മന്‍റെ കുറെ കമ്പനികളെ വിളിച്ചു കൊണ്ട്