കോളേജ് ഹോസ്റ്റലിലെ ആ ഒറ്റ മുറിയില്‍ ഞാന്‍ ഒറ്റക്കായിരുന്നു, ആവര്‍ത്തിച്ചു കണ്ടു നോക്കിയാ ആ ഒരറ്റ വീഡിയോ എനിക്ക് പല അറിവുകളും തരുകയായിരുന്നു... എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ശിവയുടെ നിന്ന് പോയ പ്രോജക്റ്റ് റിപ്പോര്‍ട്ടുകൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ ച്ലതൊക്കെ മനസ്സില്‍ കത്തി തുടങ്ങി.. ഹാം... ഒരു പ്രോജക്റ്റ് പേപ്പര്‍ വായിച്ച് എടുക്കുന്നത് ഭയങ്കര പാടുള്ള കാര്യമാണ് പക്ഷെ ശിവ അപ്പ്ഡേറ്റ് ചെയ്ത ആ വീഡിയോ ആ പ്രോജക്റ്റ് പേപ്പരില്‍ കൂടുതല്‍ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ ഹെല്‍പ്പ് ചെയ്തു... ഇനി ഇതിന്‍റെ ഒരു
Home
Archive for
2016-01-31
അറിയാത്തവൻ
അറിയാത്തവൻ
സമയം അത് അതിന്‍റെ വഴിക്കങ്ങനെ സഞ്ചരിക്കുന്നു.. ഓരോ ദിവസവും കഴിയുന്നത് എത്ര വേകത്തിലാണ്. എനിക്കെന്തോ ഓരോ മണിക്കൂറുകള്‍ കഴിയുന്തോറും എന്‍റെ ജീവിതത്തിലെ ഓരോ വാതിലുകള്‍ അടയുന്നത് പോലെ തോന്നി... ഓരോ ലവലുകള്‍ കുറയുന്നത് പോലെ തോന്നി... ഓരോ വാതില്‍ അടയുംബോഴും അതിനു എതിര്‍ വശത്ത് മറ്റൊരു വാതില്‍ തുറക്കപാടും .. നമ്മള്‍ കാലം എന്ന അന്തരമില്ലാത്ത ലോകത്ത് അങ്ങിനെ സഞ്ചരിച്ച് കൊണ്ടിരിക്കും . പ്രോജക്റ്റ് ഒരു തലക്ക് പിടിച്ച ഒരു സംഭവം തന്നെ ആയിരുന്നു.. ആദ്യ ദിവസങ്ങളില്‍ ഒക്കെ പ്രോജക്റ്റ് എങ്ങിനെ
Related Articles
Subscribe to:
Posts
(
Atom
)