എന്നെ അവിടെ നിറുത്തിയിട്ട് അച്ഛന്‍ എങ്ങോട്ട് പോയി.. ഞാന്‍ രമേട്ടാനോട് അന്വേഷിച്ചു... പക്ഷെ രാമേട്ടന് മൂപര് എവിടെ പോയിന്നു ഒരു അറിവും ഉണ്ടായിരുന്നില്ല... ഞാന്‍ അവിടെ മുഷിഞ്ഞു ഇരുന്നു കൊണ്ടിരുന്നു... രാമേട്ടന്‍ മൂളിപാട്ടും.. പിന്നെ വലിച്ചു തള്ളുന്ന ബീഡി പുകയും.. പിന്നെ കുറച്ചു കളര്‍ പുരണ്ട പെയിന്റിംഗ് ബ്രശ്ശുകളും.... എനിക്ക് ആ സമയം ഇതൊക്കെ ആയിരുന്നു കൂട്ട്.... മേശപുറത്ത് കൂട്ടി ഇട്ടിരുന്ന കളര്‍ കുപ്പികള്‍ക്ക് നടുവില്‍ ഒരു ചെറിയ ഫ്രേം വെച്ച ഒരു പത്ര കഷ്ണം ഞാന്‍ ശ്രദിച്ചു.. മുടി വളരാത്ത...
Home
Archive for
2016-01-03
രാമേട്ടന്റെ കട
രാമേട്ടന്റെ കട
ഒരു പത്ത് മണിയാവുമ്പോ ഞാന്‍ ഒന്ന് കുളിച്ചൊരുങ്ങി... ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് അച്ഛനെ കാത്ത് നിന്നു.. അച്ഛന്‍ ഒരു വെള്ളതുണിയും ഷര്‍ട്ടും ഇട്ട് ഇന്നാ പൂവല്ലേ എന്ന് പറഞ്ഞു... ഞാന്‍ എങ്ങോട്ടാ എന്ന് ചോദിച്ചില്ല.. ഞാന്‍ ഇത് വരെ അങ്ങിനെ ചോദ്ടിച്ചിട്ടും ഇല്ല. അച്ഛന്‍റെ കൂടെ പോവുമ്പോള്‍ ഇപ്പോഴും കൂടെ പോകാറാണ് പതിവ്.. എങ്ങോട്ടാ.. ? എന്ന് ചോദിക്കാറില്ല.. അത് പണ്ട് മുതല്കെ തുടങ്ങിയ ശീലം ആയതു കൊണ്ട് ഞാന്‍ തെറ്റിച്ചില്ല.. അച്ഛന്‍റെ പിന്നാലെ ഞാന്‍ നടന്നു നീങ്ങി.... നടന്നു
Related Articles
Subscribe to:
Posts
(
Atom
)