കള്ളന്‍, എന്ന വിളി കേള്‍ക്കാന്‍ ആര്‍ക്കും അത്ര ഇഷ്ടം ഉണ്ടാവില്ല.. ഞാന്‍ ഒരു കള്ളന്‍ അല്ലങ്കിലും... എന്‍റെ തൊളില്‍ കയ്യിട്ട് ഓഫീസ് മുറിയിലേക്ക് കൊണ്ടു പോകുമ്പോള്‍ കണ്ടവര്‍.. ഞാന്‍ ഒരു കള്ളനായിരിക്കും.. എന്നാ വിജരിചിട്ടുണ്ടാവുക.. ഞാന്‍ എനത്തിന് പേടിക്കണം ഞാന്‍ ഒരു തെറ്റും ചയ്തിട്ടില്ലാല്ലോ.. ഇന്നലെ ഞാന്‍ ലാബ് വിട്ടു പോവുമ്പോള്‍ താക്കോല്‍ സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തതാണ്.. എന്തായാലും.. വരുന്നടത്ത് വെച്ച് കാണാം വിജാരണ കൂട്ടില്‍ നില്‍ക്കുന്ന ആ ഫീല്‍.. അത് അത്രേ സുഖമുള്ള ഏര്‍പ്പടോന്നും അല്ല.. ദേഷ്യം കൊണ്ട് മുഖം