വീട്ടിലെ ചുറ്റുപാടുകൾ ആദ്യ ദിവസങ്ങളിൽ മടുപ്പ് ഉണ്ടായിരുന്നില്ല പക്ഷെ .... ഓരോ മണിക്കൂറും കഴിയുമ്പഴും മടുപ്പ് തുടങ്ങുകയായിരുന്നു..നാലു വർഷത്തെ വിദ്യാഭ്യാസ ജീവതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു.. രണ്ടു ദിവസം വീട്ടിൽ നിന്നപ്പഴേക്കും മടി പിടിച്ചു തുടങ്ങിയിരുന്നു. വീട്ടിലും നാട്ടിലും ചെക്കന് ജോലി കിട്ടിയില്ലേ എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരുന്നു... ഞാനോ ... തലയിൽ ചൊറിഞ്ഞു ഉത്തരം പറഞ്ഞു കൊണ്ടേരുന്നു. ഈയിടെ ആയി ഫെജോ എന്നു പറഞ്ഞ ഒരു മലയളം റാപ്പിസ്റ് (നോട്ട് ധി പോയിന്റ് റേപ്പിസ്റ് അല്ലാട്ടോ) ഒരു