ഫാറൂഖ് കഥ പറഞ്ഞു തുടങ്ങി, അബ്ദുല്‍ ഹസീസ് അതാണ് ഫുസിയുടെ ഉപ്പാന്‍റെ പേര്.... നാട്ടില്‍ നല്ല ഒരു ചട്ടമ്പി ആയിരുന്നത്രെ... അതു കൊണ്ട് തന്നെ.. ഫൌസിയയുടെ ഉപ്പാപ്പ (അച്ഛന്‍റെ അച്ഛന്‍) ക്ക് ഇങ്ങേരെ തീരെ ഇഷ്ടമില്ലായിരുന്നു. . ഹസ്സീസ് ഉപ്പാക്ക്.. നല്ല പോലെ ഡ്രൈവിംഗ് അറിയാമായിരുന്നത്രേ.. അങ്ങിനെ ഇരിക്കെ ഏതോ പ്രശത്തിന്‍റെ പേരില്‍ അങ്ങേര വീട്ടി കയറാന്‍ പാടില്ല എന്ന് പറഞ്ഞു ഉപ്പാപ്പ ദേശ്യപെട്ട ഉടനെ.. അങ്ങേര ഏതോ ഒരു നാട്ടില്‍ക്ക് നാട് വിട്ടുത്രേ.. കുറെ കാലം കഴിഞ്ഞു അദ്ദേഹം വീണ്ടും
Home
Archive for
2015-12-20
ഫാറൂഖ്
ഫാറൂഖ്
എനിക്കെന്തോ .. അന്ന് അവിടുന്ന് വരാന്‍ തോന്നിയില്ല.. നിങ്ങള്‍ പോയികൊള്ളൂ ... ഞാന്‍ പിന്നെ വന്നോള്ളാ... എന്ന് ലക്ഷ്മിയോട് പറഞ്ഞു.. ആദ്യം അവര്‍ എന്നെ കുറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പക്ഷെ എനിക്കവിടുന്നു തിരിച്ചു വരാന്‍ തോന്നിയില്ല.. ഞാന്‍ ഞങ്ങളുടെ ഡ്രൈവറുടെ അടുത്തേക്ക് നടന്നു.... അങ്ങേരോട് ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു... ആ സമയം അങ്ങേര് എനിക്ക് എന്‍റെ പെരഴുതിയ ഒരു ബില്ല് കയ്യില്‍ തന്നു.. ആ ബില്ലില്‍ കോളെജിന്‍റെ പേരോടെ വെഹിക്കിള്‍ പയ്ട് സര്‍വീസ് എന്ന് എഴുതിയിരുന്നു.... കൂടെ ഒരു മൂവായിരം
Related Articles
Subscribe to:
Posts
(
Atom
)