അറിയാത്ത ഒരാള്‍ ... അത് എന്നെ വല്ലാതെ വട്ടം കറക്കി , ആരാണു ആ ഫോണ്‍ നമ്പറിന്‍റെ ഉടമ എന്ന് കണ്ടത്താന്‍ തിടുക്കമായി... പല വഴി ഞാന്‍ അന്വഷണം ആരംഭിച്ചു .. പക്ഷെ അവസാനം ചെന്നു പെട്ടത് അറിയില്ല എന്നാ ഒരേ ഒരു ഉത്തരത്തിലെക്കായിരുന്നു... കുറെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കി നമ്പര്‍ കൊടുത്താല്‍ ഉടമയുടെ പേര് വരുന്ന പല വെബ്‌സൈറ്റുകളും ഫൈക്ക് ആണന്നു എനിക്കന്നു മനസ്സിലായി... ഒരു മാസം ഈ പ്രശനം മനസ്സിനെ അലട്ടി കൊണ്ടേ ഇരുന്നു. അങ്ങിനെ അവസാനം
Home
Archive for
2015-08-30
അറിയാത്ത ഒരാള്‍ ...!
അറിയാത്ത ഒരാള്‍ ...!
മൊബൈല്‍ ഫോണ്‍ അത് ഹോസ്റ്റലില്‍ അനുവതിച്ചു ക്കിട്ടിയതും പിന്നെ ഫ്രീ ആയി ലോകാവസാനം വരെ എസ് എം എസ് അയക്കാന്‍ വാലിടിറ്റി ഉള്ള ഒരു സിമ്മും കിട്ടിയപ്പോള്‍ സന്തോഷായി... കോളേജ് ഹോസ്റ്റലില്‍ അകെ പാടെ ഒരു സന്തോഷ തിരക്കുകലായിരുന്നു ആ ദിവസങ്ങളില്‍.. പക്ഷെ അവിടെ യാണ് പ്രശ്നങ്ങളുടെ തുടക്കം.... പുതിയ സിംകാര്‍ഡ് എടുത്ത് പൊട്ടിച്ചിട്ട്.. ആദ്യം വിളിച്ചത് അമ്മയെ ആണ്.. കോളേജില്‍ മൊബൈല്‍ ഫോണ്‍ അനുവതിച്ചു തന്നു എന്നാ സന്തോഷ വാര്‍ത്ത അമ്മയെ അറിയിച്ചു, പുതിയ സിംകാര്‍ഡിന്‍റെ നമ്പരും കൊടുത്തു... പിന്നെ
Related Articles
Subscribe to:
Posts
(
Atom
)