ഞാൻ നിരയായി നിക്കുന്ന ആ എട്ടു മലയാളികളോട് " എന്താ നിങ്ങളും വന്നോ പുറത്ത്" ഒരുത്തൻ: "പുറത്ത് വന്നതല്ല , ക്ലാസ് കഴിഞ്ഞു , ആ പ്രഫസർ രാവിലെ ഒരു ഒരു മണികൂര് മാത്രമേ ക്ലാസ് എടുക്കൊള്ളൂ ത്രെ. ബാക്കി സമയം പ്രൊജക്റ്റ് റിസർച്ച് ചെയ്യാൻ പറഞ്ഞു" ഞാൻ: "ന്ന ഇരിക്ക് ചായ ഓഡർ ചെയ്തോ, ന്റെ കയ്യില് കാശില്ല ഉള്ളത് മുഴുവൻ ദാ ഇവള് കുടിക്കാ" കൂട്ടത്തിൽ ഇരിക്കുമ്പോൾ എപ്പോഴും ചെലവ് ചെയ്യാ .. മ്മടെ ത്രശൂർ കാരാൻ അച്ചായനാ..
Home
Archive for
2015-10-11
കഥ ഇവിടെ തുടങ്ങുന്നു...
കഥ ഇവിടെ തുടങ്ങുന്നു...
കഥ പറയാനും കേൾക്കാനും എല്ലാര്ക്കും ഇഷ്ട്ടമല്ലേ അതുപോലെ തന്നെ ആയിരിന്നു എനിക്കും... ദീപ്തിയുടെ കഥ കേൾക്കാൻ വേണ്ടി ഒരിങ്ങി നിന്നപഴണ്, ക്ലാസിലോട്ടു പോവാനുള്ള സൈറൻ മുഴങ്ങിയത്.. കഥ പറയാൻ ഒരുങ്ങിയ ദീപ്തിയും പിന്നെ കഥ കേള്ക്കാൻ ഒരിങ്ങിയ ഞങ്ങളും.. ഒരുമിച്ചു ക്ലാസിലൊട്ട് നടന്നു. അവസാന വര്ഷ എഞ്ചിനീയറിംഗ് പഠനത്തിന്റെ ആദ്യ ക്ലാസ്... ബെഞ്ചിൽ ഞങ്ങൾ എല്ലാവരും ഇരുന്നു... ക്ലാസിലൊട്ട് പുതുതായ് വന്ന റിസർച്ച് പ്രൊഫസർ വന്നു ( നാലാം വര്ഷ എഞ്ചിനീയറിംഗ് കുട്ടികൾക്കായ് സ്പെഷ്യൽ പ്രൊഫസറെ നിയമിക്കുന്നത് ഞങ്ങളുടെ കോളേജിലെ ഒരു
Related Articles
ഒരു facebook പ്രണയത്തിന്റെ തുടക്കം
ഒരു facebook പ്രണയത്തിന്റെ തുടക്കം
നാലാം വര്‍ഷ തുടക്കത്തില്‍ തന്നെ ഒരു ഒറ്റ പട്ട അവസ്ഥയായിരുന്നു... ഒരു കൂട്ടില്ലാതെ ഇതുവരെ താമസിച്ചിട്ടില്ല... ഇനി ഈ വര്‍ഷം കൂട്ടില്ലാതെ , ഹോസ്റ്റലിലെ ഒറ്റ മുറിയില്‍ കഴിയേണ്ടി വരും. ചാര നിറം പിടിച്ച നീല ബെഡ് ഷീറ്റ് കെട്ടിപിടിച്ച്.. സംസാരിക്കാന്‍ ഒരു കൂട്ടില്ലാതെ രാത്രി മുഴുവന്‍ കഴിയേണ്ടി വരും.. .. മൂവരെയും യാത്രയാക്കി തിരിച്ചു മുകളിലോട്ട് കോണി പടി കയറുമ്പോഴായിരുന്നു വാര്‍ഡന്‍ വിളിച്ചത് ... വേണമങ്കില്‍ വേറെ ഏതങ്കിലും റൂമിലോട്ട് താമസം മാറ്റിത്തരാം എന്ന് അയാള്‍ പറഞ്ഞു. പക്ഷെ ആ
Related Articles
Subscribe to:
Posts
(
Atom
)