ഡൈൽ ചെയ്തു വിളിച്ചത് ദീപ്തിക്ക് തെന്നെ, ഒന്നി രണ്ടു വട്ടം റിങ് ചെയ്തു ഇല്ല ഫോൺ എടുത്തില്ല... ആ ചിലപ്പോ ഉറങ്ങി കാണും അല്ലേലും ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കല്ലേ കക്ഷി .. ഉണർന്നിട്ടുണ്ടാവില്ലായിരിക്കും... സമയം നോക്കി രാവിലെ 6 മുക്കാൽ .... ഏഴുമണി ആയികൊണ്ടിരിക്കുന്നു. ഒരു ഉണക്ക പ്രോജക്ട് കാരണം സമയം പോവുന്നത് അറിയുന്നതെ ഇല്ല. ലാപ്പ് ടോപ്പിൽ തുറന്നു വെച്ച പ്രോജക്ട് ഡോക്യുമെന്റ് നോക്കി ഇരുന്നു. എനിക്കൊരു ശീലം ഉണ്ട് , ഇപ്പൊ എന്തേലും ഒക്കെ വായിച്ചോണ്ടിരിക്കുമ്പോ ആ
Home
Archive for
2017-02-12
ഏഴാം നാൾ
ഏഴാം നാൾ

കണ്ണടച്ച് ഇങ്ങനെ കഴിഞ്ഞ കാര്യങ്ങളെ ഓർത്ത് കാണാൻ എന്ത് രസാ.. നിങ്ങൾ കാണാറുണ്ടോ കിനാവുകൾ.. ഓർക്കാൻ ഇഷ്ടപെടുന്ന ഓർമ്മകൾ, ആ പഴയ ഓർമ്മകൾ അത് മനസ്സിലോട്ട് വരുമ്പോൾ നമ്മുടെ ശരീരം മുഴുവൻ ആ കാഴ്ചയിലോട്ട് പതിയും... അറിഞ്ഞു കൊണ്ട് കണ്ണ് അടച്ചോണ്ട് ഒരു സ്വപ്നം കണ്ടുനോക്കു, its quite magical.... പഴയ ഓർമ്മകൾ, ഒരുമിച്ച് ഭക്ഷണം കഴിച്ചതും തട്ടി പറിച്ചതും, എന്നെ കളിയാക്കി സോപ്പെ ന്ന് നീട്ടി വിളിച്ചതും.... അങ്ങിനെ അങ്ങിനെ..... ഓർക്കുമ്പോൾ തോന്നും ഓരോ വർഷം മുന്നോട്ടു പോയില്ലായിരുന്നു
Related Articles
മിഴിയിലെ മധുരങ്ങൾ
മിഴിയിലെ മധുരങ്ങൾ

പത്ത് ദിവസം, ആ പത്ത് ദിവസം എന്റെ ജീവിതത്തിൽ നിന്നും കീറി കളയാൻ കഴിയാത്ത തുണിയിൽ എഴുതപെട്ട ഒരു അദ്ധ്യായം ആയിരുന്നു. വാശിയും നിരാശയും ഒരുമിച്ചു ത്രസിച്ചാൽ എങ്ങിനെ ഇരിക്കും... കോളേജിൽ എല്ലാവരും അവരവരുടെ പ്രോജക്ട് കപ്ലീറ്റ് ചെയ്തു നോഡ്യൂസ് ഒക്കെ വാങ്ങി നാട്ടിൽ പോവുകയും ഞാൻ ഒറ്റക്കായതും ആ വാശിയും നിരാശയും നിറഞ്ഞു ആ പത്ത് ദിവസങ്ങളിലായിരുന്നു. നാട്ടിൽ നിന്ന് അമ്മയുടെ കാൾ ഒക്കെ വരും, "മോനെ, എന്നാ ഇങ്ങോട്ട് ഒക്കെ വരാ, " എന്നൊക്കെ ചോദിച്ച് വിളിക്കുമായിരുന്നു. എന്റെ
Subscribe to:
Posts
(
Atom
)