ക്യൂ ക്രീക്ക് ന്നു പറഞ്ഞ ഒരു അടിപൊളി ഫിലിം കണ്ടു ... അടിപൊളി ഫിലിം , സമയം കിട്ടുമെങ്കിൽ ഒന്നു കണ്ട് നോക്കൂ...ഈ സിനിമ എടുത്തിരിക്കുന്നത് ഒരു നടന്ന സംഭവത്തിൽ നിന്നായിരുന്നു... ക്യൂ ക്രീക്ക് ഖനി അപകടം. അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള സോമർസ്സെറ്റ് കൗണ്ടി. കൽക്കരിഖനികൾക്ക് പേരുകേട്ട സ്ഥലമാണ് സോമർസ്സെറ്റ് കൗണ്ടി. അവയിൽ ഒന്നായിരുന്നു ക്യൂ ക്രീക്ക് ഖനി. 2002 ജൂലൈ 24 ബുധനാഴ്ച. അന്നേ ദിവസം ഈവനിംഗ് ഷിഫ്റ്റിൽ ജോലിയ്കെത്തിയവരായിരുന്നു 18 അംഗ തൊഴിലാളി സംഘം. പതിവുപോലെ അവർ രണ്ടു
Home
Archive for
2017-04-02
മനസാക്ഷി.
മനസാക്ഷി.

ആത്മ വിശ്വാസം കൈ വിട്ടാൽ പിന്നെ തിട്ടവനാണ്, ശരിക്കും ഞാൻ ഒരു പൊട്ടയാണ് , അന്ന് രാത്രി പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല , അന്ന് കഴിഞ്ഞു രണ്ടാം പക്കം എന്റെ പ്രോജക്ടിന്റെ റീ റിവ്യൂ ആണ്, ഏതായാലും ആ പ്രോജക്ടിന്റെ കാര്യതത്തിൽ ഒരു തീരുമാനമായി , പക്ഷെ ഒരു മന സംത്രിപ്തി ഉണ്ടായിരുന്നില്ല കാരണം , ആ പ്രോജക്ട് ഞാൻ അല്ലല്ലോ ചെയ്യുന്നത്... എനിക്കറിയില്ല ഈ ഫീൽ എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് ... ചിലപ്പോ എല്ല എഞ്ചിനീയർ വിദ്യാർത്ഥികൾക്കും ഇത്
Related Articles
Subscribe to:
Posts
(
Atom
)