image1 image2 image3 image3

HELLO I'M AN ENGINEER

കള്ളന്‍

കള്ളന്‍

March 12, 2016
By with 0 Comments
കള്ളന്‍ Image
ലാബിനു മുന്‍പിലെ ആ വലിയ ആള്‍കൂട്ടം കണ്ടപ്പഴേ മനസ്സില്‍ തീ പാളി...  അല്ല ആളി....  ! പടച്ചോനെ... എന്തായിരിക്കും ഇങ്ങനെ ഒരു ആള്‍കൂട്ടം..  ഞാന്‍ നെഞ്ചത്ത് കൈ കൈ വെച്ച് അവിടേക്ക് നടന്നു...  എന്നെ കണ്ടതും.... സുധാകര്‍ സാര്‍.. എന്‍റെ അടുത്തേക്ക് നടന്നു..  എന്‍റെ തോളില്‍ അങ്ങേരു കയിട്ട്...  എന്നെ ആ ആള്‍കൂട്ടത്തില്‍ നിന്ന്..  അകറ്റി...  കുറച്ചു ദൂരെ കൊണ്ട് പോയി.. എനിക്കെന്തോ അപ്പഴേ ഒരു പന്തികെട് മനസ്സില്‍ കണ്ടു..   അദ്ദേഹം..  ഒരു സാഡ് ഫീലിങ്ങിലായിരുന്നു..  അദ്ദേഹത്തിന്‍റെ മുഖത്ത് പക്ഷെ.. ദേഷ്യം