മൂപ്പര് വന്നിറങ്ങിയ ഉടനെ .... ഒരു ചായ .... ന്നു മലയാളത്തില്‍ തന്നെ ചോദിച്ചത് കൊണ്ട് മലയാളി ആണോ എന്ന് ചോദിക്കേണ്ടി വന്നില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍ അകെ പെട്ടു എന്ന് നിലയില്‍ നില്‍ക്കുമ്പോള്‍ ഒരു കാച്ചി തുരുമ്പ് കിട്ടിയാതുപോലെ ആയിരുന്നു... മടി കൂടാതെ തന്നെ ഞാന്‍ അയാളോട് ചോദിച്ചു .. ചേട്ടാ ഞാന്‍ അകെ പെട്ടിരിക്കിയാണ് ... .. അങ്ങേരു ഇജ്ജ് എന്താണീ പരീണത് .... ആ പറച്ചില്‍ കേട്ടാത്തെന്നെ അറിയാം , അയാള്‍ ഒരു മലപ്പുറം കാറി ആണ്
Home
Archive for
2015-09-13
ദൂരെ ഒരു വെളിച്ചം ...!
ദൂരെ ഒരു വെളിച്ചം ...!
രാത്രി ഏറെ വയികിയുരുന്നു... റോഡുകളില്‍ തരുവ് വെളിച്ചങ്ങള്‍ മാത്രമേ ഉണ്ടായിരോന്നുള്ളൂ... എന്ത് ചെയ്യണം എന്നറിയാതെ... കയ്യില്‍ ലഗേജ് എടുത്ത് ഹോസ്റ്റലില്‍ നിന്നും പുറത്ത് ഇറങ്ങി.... ഹൈദരാബാദ് എന്ന സ്റ്റേറ്റില്‍ , ഉപ്പല്‍ എന്നാ സ്ഥലത്ത് ഒറ്റക്ക് .... ഒരു രാത്രി ... റോഡുകളിലെ മഞ്ഞ വെളിച്ചം .... ദൂരെ വരെ കാണാം ... ആ റോഡിനരികില്‍ ഞാന്‍ മാത്രമേ ഉള്ളൂ ... കയ്യില്‍ ഉള്ള മൊബൈല്‍ ഫോണില്‍ ചാര്‍ജും ഇല്ല ,... എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം .... ഒരു
സിക്കന്ത്രാബാദ് ..
സിക്കന്ത്രാബാദ് ..

സിക്കന്ത്രാബാദ് ..... ഹൈദരാബാദ് എന്നാ സ്ഥലത്തിലെ മുഖ്യ ചന്തകളുള്ള പട്ടണം, സൌത്ത് റയില്‍വേ ഏതു ട്രെയിന്‍ വന്നാലും സിക്കന്ത്രാബാടിലൂടെ ആണ് കടന്നു പോവുക... വളരെ തിരക്ക് പിടിച്ച നകരം.. ഞങ്ങള്‍ നാലുപേര്‍ അവിടെ ട്രെയിന്‍ ഇറങ്ങി.. നിന്ന് തിരിയാന്‍ പോലും റെയില്‍വെ നിലയത്തില്‍ സ്ഥലം ഇല്ല... അത്രക്ക് തിരക്കോട് തിരക്ക്.. ഞങ്ങള്‍ ചെക്ക് ഔട്ട് ഒപ്പിട്ട് ലകെജുകള്‍ എടുത്ത് .. പുറത്തേക്ക് നടന്നു.. റെയില്‍ വെ നിലയത്തിന് പുറത്ത് കടന്ന ഉടനെ ഞങ്ങള്‍ പ്രിന്സിപാലിനു ഫോണ്‍ ചെയ്തു .. എത്തിയ വിവരം
Related Articles
Subscribe to:
Posts
(
Atom
)