മനസ്സിലെ ആ പിടച്ചില്‍ തലകാലത്തെക്ക് നിന്നു, സെമിനാര്‍ ഹാളില്‍ ഇരുന്നു. ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍, എല്ലാ മാന്യ വ്യക്തികളും ഒരേ റൂമില്‍ ഇരിക്കുന്നു. പ്രതികളും, കൂട്ട് പ്രതികളും , പോലീസും , ജഡ്ജിയും , സാക്ഷികളും , സാഹജര്യ തളിവുകളും, ഗുമസ്തന്മാരും... ഒരു ചെറിയ കോടതി മുറിയായി എനിക്കത് ഫീല്‍ ചയതു.. മുഖ്യ അതിഥി ഇതുവരെ എത്തിയിട്ടില്ല!!, കോളേജ് ചെയര്മാന്.. തമിഴ് നാട്ടിലെ കോളേജില്‍ ഒക്കെ ഒരു പ്രത്യേകത ഉണ്ട്. അവിടെ ഒന്നിനും കഴിയാത്ത ഒരു വയസായ ആള്, കോളേജ് ചെയര്മാന്
" സാര്‍, Budget for function".
ആ സമിനാര്‍ ഹാളില്‍ എന്ത് കുറച്ചു നേരം എന്ത് സംഭവിച്ചു എന്ന് അകാംശയോടെ ഞാന്‍ കൂട്ടുകാരനോട് ചോദിച്ചു പക്ഷെ അവന്റെ മറുപടി ഒന്നുല്ലടാ എന്നായിരുന്നു . പിന്നെ ഞാന്‍ അദികം അവനോടു ചോദിക്കാനും പോയില്ല ...
ഞാന്‍ ഒരു ഊഹം വച്ച് പറയാം...
ആ പോലീസ് കാരന് കരുണയുല്ലവനാണന്ന് തോന്നുന്നു കാരണം, അദ്ദേംഹം റിപ്പോര്‍ട്ട് സൈന്‍ ചയ്യ്നതിനു മുന്‍പായി ആര്കെങ്കിലും എന്തങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കതിരിക്കുകയാനങ്കില് ഈ പ്രശനം വേറെ എങ്ങിടോ ഒറിജിനല്‍ കോടതി മുറിയിലേക്ക് പോയ്യേനെ...
സത്യമാണ് എല്ലായിടത്തും ജയിക്കാറുള്ളത്, സത്യം പറഞ്ഞത് കൊണ്ടാണ് ഇവിടെ ഈ പ്രശനം വശളാകാതെ നേരെ ചൊവ്വേ തീര്‍ന്നത്. ഒരുപക്ഷെ ഞാന്‍ ഭയന്ന് എല്ലാം മറച്ചു പിടിക്കുകയാണങ്കിലും ഈ പ്രശനം, പ്രശനമായിതെന്നെ അവശേഷിച്ചിരുന്നു.
ഏതായാലും , എങ്ങിനെ ആയാലും ഇതോടെ ഈ പ്രശ്നയ്ത്തിനു ഒരു പരിഹാരം കണ്ടതില്‍ ഞാന്‍ അതിയായ സന്തോഷം തോന്നുന്നു...
ഓരോന്ന് ചിന്തിക്കുന്ന സമയത്തായിരുന്നു.. തലയില്‍ കൈ വച്ച്, ആഷിക് എന്റെ അടുക്കല്‍ വന്നത്...
ആള് എനിക്കൊരു കൈ തന്നിട്ട് താങ്ക്സ് എന്ന് പറഞ്ഞു...
നളനാരി ഇഴക്ക് രക്ഷ പെട്ടവന്റെ സന്തോഷം... അതാണ് , ആ shake Hand....
ഇനി മുതല്‍ ഇയാളെ ആഷിക് ഇക്കാ എന്ന് വിളിക്കാം.. ഇയാള്‍ ഇനി ഉപദ്രവിക്കില്ല എന്ന ഉറപ്പ് ആ കൈ തരലില് എനിക്ക്ക മനസ്സിലായി..
പക്ഷെ ഞാട്ടിച്ചു കളഞ്ഞത് വേറെ ഒരു വാര്‍ത്ത കേള്ക്കുംബോഴായിരുന്നു.. ഇതൊക്കെ കോളേജിന്റെ ഓര് കളി ആയിരുന്നത്രേ !!!.. മലയാള പേപ്പറില്‍ കോളേജിനെ കുറിച്ചും, കോളേജിന്റെ പേര് വരാന്‍ വേണ്ടി മാതരമാനുത്രേ , ഇങ്ങനെ ഒരു റാഗിംഗ് സംഭവം റിപ്പോര്‍ട്ട് ചെയ്തതും , ഈ സംഭവം ജൂനിയര്‍ പിള്ളേരെ റാഗ് ചെയ്തു എന്നാകിതു..
ഈ വാര്‍ത്ത കാതില്‍ കേള്‍ക്കുമ്പോള്‍, എനിക്ക് തൊട്ട് തീണ്ടാത്ത അറപ്പു കോളേജിനോട് തോന്നി, ശേ ഞാന്‍ ഈ കൊലെജിലാണല്ലോ ദൈവമേ വന്നു പെട്ടത് എന്ന് തോന്നി.
കോയമ്പത്തൂരിലെ മിക്ക കൊലെജുകളിലും ഇതേ സംഭവങ്ങള്‍ നടന്നിട്ടുണ്ട്,
സീനിയര്‍ പിള്ളേര് ജൂനിയര്‍ കുട്ടികളെ റാഗ് ചെയ്ത് അവശനാക്കി തുടങ്ങിയ വാര്‍ത്തകള്‍ ഇതുപോലെ മെനഞ്ഞു ഉണ്ടാക്കിയതാണന്ന സത്യം ഞാന്‍ ഇവിടെ വെളിപ്പടുത്തുന്നു.. പല കോളേജുകളിലും അവരവരുടെ സ്വാര്ത്ഥകനുസരിച്ചു , കുട്ടികള്‍ മരണമടഞ്ഞു എന്ന് വരെ റിപ്പോര്‍ട്ട് കൊടുക്ക്കാന്‍ തുനിയുനാരാണ് മിക്ക കോളെജുകളും.
എങ്ങിനെയൊക്കെ കോളേജ് പരസ്യപടുത്താന് പറ്റുമൊ അങ്ങിനെ ഒക്കെ ഇവിടുത്തെ കൊളെജുകാര് പര്സ്യപടുത്തും...
പിന്നെ ഇവിടുത്തെ കോളേജികളിലെ ഒരു സ്ഥിരം പരിപാടിയാണ്, പാവപ്പട്ട കുട്ടികള്‍ക്ക് ഫ്രീ ആയിട്ടുള്ള പഠനം.. ഇതൊക്കെ വരും കഥയാണ്, ആളെ പിടിക്കാനുള്ള വരും തട്ടിപ്പ് ...
എനിക്ക്കൊരു അനുഭവം ഉണ്ട്..
കോളേജ് തുടങ്ങിയ ഉടനെ ഒരു കുട്ടി ഞങ്ങളുടെ കോളേജില്‍ വന്നു ചേര്‍ന്നിരുന്നു. അവന് പഠിക്കാന്‍ മിടുക്കനായിരുന്ന്നു പക്ഷെ അവനു അച്ഛന് ഇല്ലാത്തതിനാല്‍ , പഠനത്തിനുള്ള പണ ചെലവ് ഉണ്ടാക്കി കൊടുക്കാന്‍ ഉണ്ടായിരുന്നില്ല.. പാവം . ഞങ്ങളുടെ കോളേജിന്റെ ഫ്രീ പഠനത്തിന്റെ പരസ്യം കണ്ടു ആ കാടകരിയില് ജോയിന്‍ ചെയ്തു..
അവന്റെ കയ്യില്‍ നിന്ന് പഠനത്തിനുള്ള ഒരു ചില്ലി കാശും പോലുംവാങ്ങിയില്ല പക്ഷെ... യൂണിഫോം, പുസ്തകങ്ങള്‍ , ബ്ലെസര്‍ (കോട്ട്), അങ്ങിനെ പല ഫീസുക്ലായി ഒരു അമ്പതുനായിരം രൂപയോളം ബില്‍ എഴുതി അവനു കൊടുത്തു അവസാനം... അവന് അത് കെട്ടാതെ പഠനം മുടക്കി തിരച്ചു പോവുകയാണുണ്ടായത് ...
അതുപോലെ തന്നെയാ എല്ലാരും ഇവിടെ പഠിക്കുന്നത്...
ഫീസ് അകെ കുറച്ചേ കണിചിരുന്നോള്ളൂ , പക്ഷെ യൂണിഫോം , മാറ്റ് ഫീസുകള്‍ എന്ന് പറഞ്ഞു ഞങ്ങളുടെ കയ്യില്‍ നിന്നും ഒരു പൈസ പിരിക്കുകയാണ് ചെയ്യുന്നത്..
ഇങ്ങനെ ഫീസ് കാരണം പടിപ്പു മുടങ്ങിയ കുറെ പേര്.... ...
അന്ന് ഞങ്ങള്‍ എല്ലാരും നില്ക്കുമ്പോള്, പ്രിന്‍സിപ്പല്‍ വന്നിട്ട് പറഞ്ഞു , " നമ്മുടെ അലുമിനി (പഴയ പഠിച്ചു പുറത്ത് പോയവരുടെ കൂട്ടം ) ഫക്ഷന് നല്ല രീതിയില്‍ നടത്തണം." ...
ആ അങ്ങേരുടെ അപ്പഴത്തെ സ്നേഹം കാണേണ്ടത് താന്നെ ആയിരുന്നു... അവസാനം ആ ഫക്ഷന് ഞങ്ങളുടെ കയ്യില്‍ തന്നെ വന്ന്നു...
താ... ഈ ഫക്ഷനാണ് എല്ലാത്തിനും കാരണം... പോലീസ് കേസ് , അടി പിടി തിരക്ക് എല്ലാം...
ആ ഫക്ഷന്റെ ചുമതല പിന്നെയും കായ്യില്‍ വരുമ്പോള്‍ മനസ്സില്‍ പേടി ആയിരുന്ന്നു...
ആദ്യം ഞാന്‍ പോയത് ആഷിക്ക് ഇക്കയുടെ അടുത്ത്തെക്കാണ്. ഞാന്‍ എന്റെ കയ്യിലുള്ള ചുമതല അങ്ങേര്‍ക്ക് കൊടുത്തു.. ആദ്യം കുറെ വേണ്ടാ എന്ന് പറഞ്ഞങ്കിലും, കൂടെ ഉണ്ടായിരുന്ന ആ തടിയന് താടി വെച്ച പട്ടാളം പറഞ്ഞു ,ആ ചുമതല, ആഷിക്ക് എറ്റടുത്തു.
അങ്ങേര്, ഇനി എന്ത് വേണമെങ്കിലും ചെയ്തോട്ടെ ...... !!
പക്ഷെ ഇത് കണ്ടു നിന്ന എന്റെ കൂടെ ഉണ്ടായിരുന്നവര്‍ക്ക് ചെറിയ ദേഷ്യം എന്നോട് ഇല്ലാതില്ല!!,
ഫക്ഷനുള്ള എല്ലാ ഒരുക്കങ്ങളും തകിര്തിയായ് നടന്നു കൊണ്ടിരുന്നു.. സീനിയര്‍മാരും, അല്ലാത്തവരും, ജൂനിയര്‍ മാരും ... എല്ലാരും ഒരുമിച്ച് ആ ഫക്ഷന് ഭംഗിയായ് പ്ലാന്‍ ചെയ്ത് , സീനിയര്‍മാരുടെ ഐഡിയയും എല്ലാം ചേര്‍ത്ത് ഒരു പിടിദ് പിടിച്ചു..
പക്ഷെ ആ സമയമാണ് ബജറ്റ് ടീമിനു ജോലി വന്നത്, എല്ലാ ടീമിന്റെ പ്ലാനും ചെയ്യണം.. അവര്‍ക്ക് ആവശ്യമുള്ള തുക, ബജറ്റ് ടീ ചര്‍ച്ച ചെയ്തു തീരുമാനത്തിലത്തി..
പ്ലാനുകള്‍ എല്ലാം ഉഗ്രം, പക്ഷെ ബജറ്റ് അപ്പ്രൂവാല് ചെയ്താലേ അടുത്ത പണി തുടാങ്ങാന് പറ്റൊള്ളൂ ....
എല്ലാ ബജറ്റ്കളും കടലാസുകളും, പിന്നെ പ്ലാനും എടുത്ത് ഞാനും , ആഷിക് ഇക്കയും , കലൈവാണിയും, പ്രിന്‍സിപ്പലിന്റെ രൂമിലോട്ടു പുറപ്പട്ടു. ആ സമയം അങ്ങേര് അവിടെ ഉണ്ടായിര്ന്നില്ല..
അയാള്‍ കാബിനിലേക്ക് വരുന്നവരെ ഞങ്ങള്‍ അവിടെ കാത്ത് നിന്നു, അങ്ങിനെ അവസാനം ഒരു രണ്ടു മണികൂര് കഴിഞ്ഞപ്പോള്‍ അദ്ദേഹം കാബിനിലോട്ട് വന്നു, ഞങ്ങള്‍ ഉള്ളിലോട്ടു കയറി..
ഞങ്ങളെ കണ്ടതും, അയാള്‍ " എന്നാച്ച് രണ്ടു പേരുടെ സണ്ടഎല്ലാം മുടിഞ്ഞിച്ചാ .. ? "
ഞങ്ങള്‍ തലയാട്ടി ..
ആഷിക് ഇക്ക, ബജറ്റ് പുസ്തകം നീട്ടി ഇങ്ങനെ പറഞ്ഞു" സാര്‍, Budget for function".