അന്ന് ഞാന്‍ നശിപ്പിച്ചു കളഞ്ഞത് , വറും ഡയറി കുറിപ്പുകള്‍ മാത്രമല്ല... എന്‍റെ ഓര്‍മ്മകള്‍ കൂടി ആയിരന്നു.... ആദ്യം മുതലേ ഞാന്‍ പറഞ്ഞല്ലോ .. ഇതൊരു വെറും ഡയറി അല്ല , എന്‍റെ ജീവിതമാണ് , ഞാന്‍ വലിച്ചു തീര്‍ത്ത എന്‍റെ ശ്വാസമാണ്... മൂന്നാറില്‍ അത്ര എന്ജോയ് ചെയ്യാന്‍ സാധിച്ചില്ല , കാരണം ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാലോ അല്ലെ !! , ... അവരുടെ കളിയാക്കല്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു... ഞാന്‍ വന്നു കയറിയപ്പോള്‍ തെന്നെ അമ്മ എന്നോട്
Home
Archive for
2015-08-09
ഒരു പുതിയ ഡയറി
ഒരു പുതിയ ഡയറി
ഇന്നലെയും , മിനിഞ്ഞാന്നും എന്താ ഈ എഞ്ചിനീയര്‍ പോസ്റ്റ് ഇടാഞ്ഞേ എന്ന് എല്ലാര്‍ക്കും ചോദിക്കാനുണ്ടാകും... അടിനുള്ള ഉത്തരം ഇവിടെ തന്നെ പറഞ്ഞേക്കാം... ഞാന്‍ എന്ന എഞ്ചിനീയര്‍ കുറെ പ്രശ്നങ്ങള്‍ ഉള്ള ആളാണ്.. കുറെ പ്രശങ്ങള്‍... ഈ പ്രശ്നങ്ങള്‍ ഒക്കെ ഇവിടെ തുറന്നു പറയണം എന്നുണ്ട് പക്ഷെ.. ആ പ്രശങ്ങള്‍ എവിടെ, എങ്ങിനെ തുടങ്ങി എന്ന് ആദ്യം പറയണ്ടേ ... അതിനാണ് ഈ പേജ് തുടങ്ങിയത് തന്നെ.. പക്ഷെ പഴയ കാര്യങ്ങള്‍ ഓര്‍ത്ത് എടുത്താണ് ഞാന്‍ പലപ്പോഴും ഇവിടെ എഴുതാറുള്ളത്. ഒരുകാലത്ത് എഴുതി
Related Articles
Subscribe to:
Posts
(
Atom
)