രാത്രി ഏറെ വയ്കിയാണ് ഞാന്‍ ഹോസ്റ്റലില്‍ എത്തിയത്.. ഞാന്‍ കോയമ്പത്തൂരില്‍ എത്തിയത് എന്‍റെ കൂട്ടുകാരെ വിളിച്ചറിയിച്ചിരുന്നു.. മേല്‍ ഒക്കെകഴുകി അമ്മ വച്ച് തന്ന പൊതിയഴിച്ചു നോക്കി... ചാപ്പാത്തിയും പിന്നെ ചിക്കന്‍ കറിയും. ഒരുഴ്ച്ചത്തെ കഞ്ഞി മാത്രം കുടിച്ച് പയ്യന്‍റെ നാവിലെ രുചി വറ്റി പോവണ്ടാന്നു വിചാരിച്ചു കാണും.. സത്യം പറയാലോ.. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മ തന്ന പൊതിയില്‍ ചപ്പാത്തിയും ചിക്കന്‍ കരയുമാണന്നു അറിഞ്ഞിരുന്നില്ല. റൂമില്‍ ആരൂല്ല , ഒറ്റക്കല്ലേ .. ശ്ശെ മുന്‍പൊക്കെ ആയിരുന്നങ്കില്‍ ഇവിടെ ഒരു ബഹളമായിരിക്കും, ഈ
Home
Archive for
2015-11-08
ഒരു ആന വണ്ടി
ഒരു ആന വണ്ടി
തുന്നി കെട്ടിയ മുറിവ് കുറച്ച് ഉണങ്ങി എന്ന് തോന്നുന്നു, ബസ്സില്‍ കയറുമ്പോള്‍ ഒരു ബബിള്‍ഗം വയിലിട്ടിരുന്നു. അത്ര വലിയ വേദനയൊന്നും അനുഭവ പെട്ടില്ല. ബസ്സില്‍ കയറി ടികറ്റ് എടുത്താല്‍ പിന്നെ ഞാന്‍ ഒന്നും ശ്രദ്ധിക്കാറില്ല. ഹെഡ്സെറ്റ് ചെവിയില്‍ തിരുകി അങ്ങിനെ ഇരിക്കും.. എപ്പഴും വിന്‍ഡോ സീറ്റിലാണ് ഇരിക്കാറുണ്ടായിരുന്നത്. പിന്നെ പലക്കാട് എത്തുന്നത് വരെ ഉള്ള ഒന്നര മണിക്കൂര്‍ പാട്ടും കേട്ട്, പുറത്തെക്ക് നോക്കി ചാരി അങ്ങിനെ ഇരിക്കും. ചില സമയം ഒന്ന് മയങ്ങി പോവും പിന്നെ ഒരു ഹോണ്‍ കേട്ടാല്‍ പെട്ടന്ന്
Related Articles
നവമ്പർ 18
നവമ്പർ 18
ഒരു ദിവസം ആ ഹോസ്പിറ്റലില്‍ നിന്നു, എന്‍റെ പിറന്ന നാളിനു കട്ട് ചെയ്ത കേക്ക് എനിക്ക് രുചിച്ചു നോക്കാന്‍ പോലും സാതിച്ചില്ല, കാരണം ഡോകടര്‍ അന്ന് ഒന്നും കഴിക്കരുത് എന്നു പറഞ്ഞിരുന്നു.. അന്ന് എനിക്ക് മൂന്ന് ഗ്ലൂകോസ് കുപ്പികളാണ് കയറ്റിയത്. എന്‍റെ കയ്യില്‍ അമ്മ തന്ന മുന്നൂര്‍ രൂപയാണ് ഉണ്ടായിരുന്നത്, ഹോസ്പിറ്റലിലേ ബില്ല് കട്ടിയതും, മരുന്ന് വാങ്ങിച്ചതും, കേക്ക് വാങ്ങിച്ചത് എല്ലാം, നമ്മുടെ തൃശൂര്‍ കാരന്‍ അച്ചായനായിരുന്നു... പിന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഉടനെ തന്നെ എനിക്കൊരു ടാക്സി ആറെജ്
Related Articles
Subscribe to:
Posts
(
Atom
)