വഴികളെ തേടി ചെന്നത് അതെ സ്ഥലത്ത് തന്നെ , കോയമ്പത്തൂര്‍. കോളേജില്‍ നിന്ന് എന്നെങ്ങാണ്ടോ അറ്റന്‍റെ ചെയ്ത ഇന്റെര്‍വ്യൂ ന്‍റെ ഒരു കാള്‍ ലെറ്റര്‍ ഉണ്ടായിരുന്നു.. പിന്നെ കൂടെ പഠിച്ച ഒരുത്തന്‍റെ വാടക വീട്ടിലെ ഒരു ഒറ്റ മുറിയും.. കയില്‍ എടുത്തിരുന്നത് രണ്ടു ജോഡി കോളേജ് യൂണിഫോം.. വീട്ടു കാരെ ബുധിമുട്ടിക്കണ്ടാ എന്ന് വിജരിചിട്ടാ ഇന്റെര്‍വ്യൂനോക്കെ പൂവാന്‍ ഫോര്‍മല്‍ ഡ്രസ്സ് ഒന്നും വാങ്ങാതിരുന്നത്.. കോളേജ് യൂണിഫോം എങ്ങോട്ട് വേണേലും ഇടാന്‍ പാകത്തിനുള്ള ഒരു ഒത്ത ഫോര്‍മല്‍ ഡ്രസ്സ് തന്നെ ആയിരുന്നു.. എല്ലാരും