ഛെ.. ഇങ്ങനെ ഉള്ള ടെക്നിക്ക് ഞാന്‍ അറിയാതെ പോയല്ലോ ... ആദ്യമേ ഇത് പോലെ ചയ്തിരുന്നങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും മനസ്സില്‍ ഇട്ടു ആയവര്‍ക്കണ്ടിയില്ലായിരുന്നു.. ഹബീബയുടെ കണ്ണിലെ സങ്കടം ഇപ്പോള്‍ മഞ്ഞു പോയിതുടങ്ങിയിരിക്കുന്നു. റെക്കോര്‍ഡ് സാമ്പ്പ്ല്സ് നോക്കി ഒരു രണ്ടു മണികൂര്‍ കൊണ്ട് മൂന്നു റെക്കോര്‍ഡ് ബുക്ക് ടൈപ് ചെയ്തു തീരത്ത്.... ഹബീബയും ഞാനും പന്നെ അവനും , ഫയലുകള്‍ പെന്‍ഡ്രൈവല്‍ ആക്കി.. റിവ്യൂ രൂമിലോട്ടു നടന്നു... റിവ്യൂ ... അതാണ് മോനെ ഒരു സംഭവം.. അവിടെ ഇരിക്കുന്ന സാരുന്മാര്‍ക്ക് എന്ത്
Home
Archive for
2015-07-19
മോനെ മനസ്സിൽ മൂന്നല്ല നാലല്ല , കുറെ ലഡു പൊട്ടി തുടങ്ങി..
മോനെ മനസ്സിൽ മൂന്നല്ല നാലല്ല , കുറെ ലഡു പൊട്ടി തുടങ്ങി..
ഹബീബയും ഞാനും അവളുടെ റെക്കോർഡ് ബുക്ക് തിരഞ്ഞ് ലൈബ്രറിയിലോട്ട് നടന്നു.. നടക്കുമ്പോൾ അവളുടെ മുഖം കാണാത്ത വിതം അവളുടെ ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു.. ഞാൻ എപ്പഴും ശ്രദ്ധിക്കാറുണ്ട്, അവൾ നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിലത്തോട്ട് മാത്രമേ നോക്കാരോള്ളൂ .. കൈ രണ്ടും കൂട്ടി ഒരു ഏതങ്കിലും ഒരു പുസ്തകം നെഞ്ചോടു ചേര്ത്ത് വച്ചിരിക്കും.. ഒരു നാടൻ മുസ്ലിം തമിഴചി ... അവളുടെ ഇടത്തെ മൂക്കിൽ കണാവുന്നതിലും ചെറിയ കല്ലിൽ ഒരു മൂകുത്തി കുത്തിയുട്ടുണ്ട്... നടക്കുന്നതിനടക്ക് എന്നെ തിരിഞ്ഞു നോക്കുമ്പോൾ അവളുടെ
Related Articles
അവളുടെ കണ്ണുകളില്‍ ഇട്ട കണ്മഷി ഇളകി ഒലിച്ചിറങ്ങിയിരുന്നു..
അവളുടെ കണ്ണുകളില്‍ ഇട്ട കണ്മഷി ഇളകി ഒലിച്ചിറങ്ങിയിരുന്നു..
ഞാന്‍ ഇത് വരെ ഇയാളെ പരിജയപടുത്തി തന്നിട്ടില്ലാല്ലോ !!... ഇവളുടെ പേര് ഹബീബ .. ക്ലാസില്‍ ആരോടും മിണ്ടാത്ത ഒരു കുട്ടി ,,,, ആരോടും മിണ്ടാറില്ല ന്നു വച്ചാല്‍ ആരോടും മിണ്ടാറില്ല .. ക്ലാസ്സില്‍ ഏതങ്കിലും ടീച്ചര്‍ ചോദ്യം ചോദിച്ചാല്‍ പോലും ഈ കുട്ടി ഉത്തരം പറയാറില്ല .. എപ്പഴും ഒറ്റക്ക് ഇരുന്നു എന്തങ്കിലും ചിന്തിച്ചു കൊണ്ടേ ഇരിക്കും .. എന്താ ഇത്ര ചിന്തിച്ചുകൂട്ടാന്‍ ഇയാള്ക്കുള്ളത് എന്ന്‍ എനിക്കറിയില്ല .. എവിടെ ഇയാളെ കണ്ടാലും തടിക്ക് കയിയം കൊടുത്ത് എങ്ങട്ടോ നോക്കി
Related Articles
അവളുടെ സ്വപ്ന ലോകത്തില്‍ നിന്നും അവള്‍ മടങ്ങിയതേ ഇല്ല
അവളുടെ സ്വപ്ന ലോകത്തില്‍ നിന്നും അവള്‍ മടങ്ങിയതേ ഇല്ല
ഞാന്‍ ഒറ്റക്കാണ് എന്നൊരു ഫീല്‍, മനസ്സിനുള്ളില്‍ അങ്ങനെ ഒരു ഫീല്‍ ഉണ്ടായി തുടങ്ങിയത് ഈ ഇടക്കാണ്.. പരീക്ഷയും മറ്റും വന്നുതുടങ്ങിയതോടെ.. വകുനെരങ്ങളിലെ ആ നേരം പോക്ക് വര്‍ത്തമാനവും, പരസപരം ഉള്ള സംസാരവും ഒക്കെ കുറഞ്ഞു കൊണ്ടിരുന്നു. രൂമേറ്റ്സ് അതുപോലെ തന്നെ ആര്‍ക്കും വരത്തമാനം പറയനോ ... ഒപ്പം ഒരു കപ്പു കാപികുടിക്കാനോ നേരമില്ല.. കൂട്ട് കാരെ എല്ലാം മിസ്സ് ചെയ്യുന്ന അവസ്ഥ, എല്ലാവരും അവരവുരുടെ കാര്യങ്ങളില്‍ ബിസി .... ദീപ്തിയോട് സംസാരിച്ചിട്ട് കുറെ ദിവസങ്ങളായി... ക്ലാസിലോക്കെ ആള്‍ വരാറുണ്ട് പക്ഷെ ഓരോ
Related Articles
Subscribe to:
Posts
(
Atom
)