ഇന്നത്തെ ദിവസം തുടങ്ങിയത് 10 മണിക്കാണ്, ഇന്നലെ മോർണിംഗ് ഷിഫ്റ്റ് ആയത് കൊണ്ട് ഉറക്കം കിട്ടിയില്ല . ഇന്നലെ വളരെ വൈകിയാണ് ഉറങ്ങിയത്, ഇന്ന് ഞാൻ കൊച്ചിയിൽ എത്തിയിട്ട് ഒരു വർഷം തികയുന്നു. നല്ല ചൂടുള്ള കാലാവസ്ഥ ആയതുകൊണ്ട് ഇരുപത്തിനാലു മണിക്കൂറും എന്റെ റൂമിലെ ഫാൻ കറങ്ങി കൊണ്ടിരിക്കുയാണ്... പല്ല് തേച്ചിട്ടില്ല .. ഇന്നലെ പേജിലോട്ടു അയച്ച എല്ലാവരുടെ മെസേജ് വായിച്ച് നോക്കി റിപ്ലെ അയച്ചു ഇങ്ങനെ ഇരിക്കുന്നു. ആകെ മുഷിപ്പ്... ഇനി ഞാൻ എന്റെ കഥ പറയാം.... അന്ന് ലൈബ്രറിയിലെ
Home
Archive for
2017-02-26
ഓർമകൾ
ഓർമകൾ

ഓ... നേരം കേട്ട നേരം എന്നൊക്കെ പറയൂല്ലേ അത് തന്നെ ഇത്, കഷ്ടകാലം കാറ് വിളിച്ച് എന്റെ നെഞ്ചത്തേക്ക് കേറി ...മിക്കവാറും കാമറ ക്കണ്ണുകളിടെ അതിനയൂത്തനമായ എന്റെ പ്രവർത്തി വാ പുള്ളി വിടാതെ ഒപ്പിയെടുത്ത് കാണും തീർച്ച. ആ ഒറ്റിയാനെ കണ്ടതിൽ പിന്നെ എന്റെ നെഞ്ചിൻ കൂട്ടില് മിടിപ്പ് കൂടി ഇടിപ്പ് ആയി തുടങ്ങിയിരുന്നു. ആലോചിക്കുന്ന ഓരോ നിമിഷവും .. പലവിധ രംഗങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. ലൈബ്രേറിയൻ കൈ നീട്ടുന്നതും പോക്കറ്റിന്ന് നാലായി മടക്കിയ പ്രോജക്ടിന്റെ അവസാന പേജുകൾ പൊക്കി
Related Articles
Subscribe to:
Posts
(
Atom
)