ഉടായിപ്പ് കാണിക്കുകയല്ലാതെ വേറെ രക്ഷയില്ല. എന്നെ കൊണ്ട് ജാവാ പ്രോഗ്രാമിങ് എഴുതാനുള്ള കഴിവൊന്നും ഇല്ല ... ഞാൻ ചെന്നൈ സൺഡേ എന്നാ കമ്പനിയുടെ നമ്പറിൽ വിളിച്ച് അന്വേഷിച്ചു. ചെന്നൈ സൺഡേയസ്. ഇത് ചെന്നൈ എൻ ഐ ടി , കോളേജ് ഓഫ് ടെക്നോളജിയിലെ മിടുക്കന്മാരായ വിദ്യാർത്ഥികൾ നടത്തുന്ന ഒരു സംഭരഭം ആണ്. ഇവരുടെ പ്രധാനപ്പെട്ട ജോലി, ഫൈനൽ ഇയർ പ്രോജക്ടുകൾ റേഡിമേഡ് ആയി ഉണ്ടാക്കി കൊടുക്ക എന്നുള്ളതാണ് , പ്രോജക്ട് മോഡ്യൂൾ മുതൽ പ്രോജക്ട് ഡോക്യൂമെന്റേഷൻ വരെ അവർ ചെയ്ത തരും
Home
Archive for
2017-03-12
പെങ്ങൾ
പെങ്ങൾ

ഇന്നലത്തെ നിറുത്താത്ത ബൈക്ക് യാത്രയുടെ ക്ഷീണം തലക്ക് പിടിച്ചിരുന്നു. വന്നതും ബെഡിലോട് ചാടി വീഴുകയായിരുന്നു. ഒറ്റയുറക്കം ഇന്ന് രാവിലെ പത്ത് മണിക്കാണ് എഴുന്നേറ്റത്, ചുമ്മാ നോക്കിയപ്പോൾ പേജിലെ മെസ്സേജിൽ ഒരു വായണക്കാരിയുടെ മെസ്സേജ് , അതിൽ തകഴേ കാണുന്ന ഒരു നല്ല കഥയും കൊടുത്തിരുന്നു. വായിച്ച് . എനിക്കിഷ്ട്ട പെട്ടു, ഫർസാനക്ക് ആശംസകൾ . ____________________________________ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ചൊരാൾക്കൂട്ടം കണ്ടു നീതു അങ്ങോട്ട് തിരിഞ്ഞു ..എല്ലാവരേം വകഞ്ഞു മാറ്റി അതിനുള്ളിലേക്കൊന്ന് എത്തി നോക്കി ആരൊക്കെയോ ചേർന്നൊരാളെ
Related Articles
ഉടായിപ്പ്
ഉടായിപ്പ്

ഞാൻ ഇപ്പൊ ബസ്സിലാണ് ...ബാംഗ്ലൂർ , ഒരു അടിപൊളി യാത്തടയുടെ മടക്കത്തിനു മദ്ധ്യേ , ഒരു ചെറിയ ടീ ഷോപ്പിൽ ബാസ്സ് ആൾട്ട് ചെയ്ത സമയം.. ബസ്സിൽ എ സി ഉള്ളതിനാൽ പുറത്തെ 37 ഡിഗ്രി ചോട് അറിയുന്നില്ല ... നേരെ കോയമ്പതത്തൂരിലേക്കണ് യാത്ര.. ബൈക്ക് അവിടെ വെച്ചിട്ടുണ്ട് .അവിടെ ഇറങ്ങി കൊച്ചിയിലോട്ടു ബൈക്കിനു പോണം... ഇനി കഥ പറഞ്ഞു തുടങ്ങാം .... അന്ന് കയ്യിലുണ്ടായുരുന്ന ബാക്കി 30 രൂപ ... അത് കൊടുത്ത് ഉക്കടത്തെയാ മനിഹാരമായ രാത്രി കഴ്‌ചെയും കണ്ട്
Related Articles
Subscribe to:
Posts
(
Atom
)