പണ്ട് മുതല്‍കെ എച്ച് ഓ ഡി എല്ലാ കാര്യത്തിനും ഒരു പെര്‍ഫക്റ്റ് പ്രദീക്ഷിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ അക്കാട്മാക്സില്‍ എന്ത് ചയ്താലും ഒരു ഫ്രീ ആയിട്ടുള്ള ഒരു അഡ്വസ് മൂപ്പത്തിയാര് തന്നിരിക്കും, അത് എച് ഓ ഡി യുടെ ഒരു പതിവാണ്. അന്ന് അങ്ങിനെ ഒരു അവസ്ഥയിലാണ് ഞാന്‍ അവിടെ ഇരുന്നത്. ഇരുന്നപ്പഴേ എന്ത് ചോദിച്ചാലും തലയാട്ടികൊള്ളാന്‍ ഞാന്‍ റെഡി ആയിരുന്നു. തീപൊരി പാറുന്നത് പോലെ ആണ് മൂപ്പത്തിയാര് ചോദ്യം ചോദിക്കാരുള്ളത്. ഞാന്‍ കോളേജില്‍ ചേര്‍ന്നത്തിന്‍റെ പിറ്റേ വര്‍ഷം കംബിനിയായ ഒരു
Home
Archive for
2015-11-29
ജനൽ
ജനൽ
അന്ന് രാത്രി ആ പൊടി പിടിച്ച ഫയല്‍ ഒരു പാട് വായിചു നോക്കി , പക്ഷെ ഒന്നും മനസ്സിലായില്ല... പക്ഷെ കുറെ കംബ്യൂട്ടര്‍ കനകഷനുകളെ പറ്റിയും പിന്നെ ഒരു റൂട്ടിങ്ങ് എന്നതിനെ പറ്റിയും കുറെ അതില്‍ വിവരിച്ചിട്ടുണ്ട്. പക്ഷെ എ ഫയലുകളുടെ പേജുകളില്‍ കുത്തി നിറച്ച എഴുത്തുകളില്‍ കുറെ അദ്വനം ഉണ്ടന്നു മനസ്സിലായി... ഫയല്‍ അടച്ചു വെച്ച് എന്‍റെ ഡയറി എടുത്ത് അന്ന് നടന്നത് എഴുതി വച്ചു, ഡയറി എഴുത്ത് പകുതി ആയപ്പെഴേക്കും എനിക്ക് ഉറക്കം വന്നിരുന്നു, പിറ്റെ ദിവസം, ഒരു
Related Articles
Subscribe to:
Posts
(
Atom
)