കോയമ്പത്തൂര്‍ എന്ന സിട്ടിയിലോട്ട് തിരകെ വന്നിറങ്ങി... അന്ന് ഒരു ഞായര്‍ ആഴ്ച യായിരുന്നു.... കസിന്സുമായുള്ള പ്രോബ്ലം മനസ്സില്‍ കല്ലായി തന്നെ അവശേഷിച്ചു.. അന്ന് തിരിമാനിച്ചതാ... ഡയറി എഴുതണ്ടാന്ന്, പക്ഷെ ഇത് എഴുതിയില്ലങ്കില്‍ എനിക്ക് ഉറക്കം വരില്ല.. ... ഈ നമുക്ക് ഒരു ഫ്ലാഷ് ബാക്ക് അടിക്കുന്നത് പോലെ എന്‍റെ കഥ പറയാം... സത്യം പറഞ്ഞാല്‍ എന്‍റെ എഞ്ചിനീയറിംഗ് പഠനകാലത്തെ ഏറ്റവും കളര്‍ ഫുള്‍ ആയ ദിവസങ്ങള്‍, ഈ ഒന്നാ സ്മിസ്റ്റര്‍ തന്നെയാ ... എനിക്ക് നല്ല ഫ്രണ്ട്സിനെ കിട്ടിയതും ഒന്നാം സമിസ്റ്റരില്‍