രണ്ടു ദിവസത്തിനുള്ളില്‍ കോളേജിലെ അവസാന വര്‍ഷത്തെ എക്സാം , അതു കഴിഞ്ഞാല്‍ പിന്നെ , ഞാനും ഈ കോളേജും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവില്ല.. ഔട്ട് ബാച്ച് .... എന്നൊരു മുദ്ര കുത്തി ഇനി ഞങ്ങളെ അങ്ങ് പുറത്തോട്ട് തള്ളി വിടും... ഇത്രേം കാലം ഇവിടെ പഠിച്ചു എന്ന കണ്‍സിടേറേഷന്‍ പോലും ഇവിടം വിട്ടു പോയാല്‍ തരില്ല... അകെ ഉള്ളത് രണ്ടേ രണ്ടു എലക്ടീവ് പേപ്പര്‍.. പിന്നെ ഒരു പ്രോജെക്ടും... പ്രോജക്റ്റ് ആണ് ഇന്നലെ കഴിഞ്ഞത്.. ഇനി ഉള്ളത് രണ്ടു എലക്ടീവ്