വാതില്‍ തട്ടിയതിന്‍റെ ഒച്ച കേട്ട് എല്ലാവരും ഒന്ന് ഞട്ടി.. അക്കൂട്ടത്തില്‍ ഏറ്റവും ഭയാനകമായി ഞാട്ടിയത് ഞാന്‍ ആയിരുന്നു. കാരണം ഞാന്‍ അടിച്ചു ഫിട്ടയിട്ടില്ലാല്ലോ.... വാതില്‍ തട്ടുന്ന ഒച്ച കേട്ട നമ്മുടെ സ്വന്തം നിഷ്കങ്കനായ കുടിയന്‍ മിസ്റ്റര്‍ ജിംസണ്‍. ഏതു തെണ്ടിയാടാ ഈ നേരത്ത് ? എന്ന് ഉറക്കെ ചോദിച്ചു.. പക്ഷെ വാതിലിന്‍റെ അങ്ങേ അറ്റത്തുനന്നും ഒരു ശബ്ദവും കേള്‍ക്കാനായില്ല. ആ സമയം എന്‍റെ കൂടെ ഇരുന്നിരുന്ന രഞ്ചിത്ത്.. " ചേട്ടാ ചിലപ്പോ വാര്‍ഡന്‍ ആണങ്കിലോ ?" ഇത് കേട്ട ജിംസണ്‍ അയ്യോ
Home
Archive for
2016-01-17
നിഷ്കളങ്കനായ കുടിയൻ
നിഷ്കളങ്കനായ കുടിയൻ
എല്ലാം ഒരു കഥയായി അവസാനിച്ചത് പോലെ തോന്നി. അവള്‍ എന്നോട് യാത്ര പറഞ്ഞില്ലങ്കിലും മനസ്സില്‍ ഞാന്‍ അവളോട് ഒരു നൂറു വട്ടം മടക്ക യാത്ര പറഞ്ഞു , അത് അവള്‍ കേട്ടുകാണില്ല. നമ്മുടെ ജീവിതത്തില്‍ നടക്കുന്നത് എല്ലാം ഓരോ നിമിത്തങ്ങളാണ്. ആരോ എഴുതി വെച്ച നോവല് പോലയാണ് നമ്മുടെ ഓരോഋത്തരുടെ ജീവിതവും. പെര്‍ഫക്റ്റ് ആയിട്ടുള്ള ഒരു തിരകഥ.. ചിലപ്പോള്‍ സഭാഷണങ്ങള്‍ പോലും മുന്‍പേ നിശ്ചയിച്ചു കാണും. നമ്മുടെ ഒക്കെ തിര കഥ എഴുതിയവനെ സമ്മദിക്കണം, എന്തൊക്കെ ട്വിസ്റ്റുകളാ അല്ലെ... അതുകൊണ്ട് ആയിരിക്കും
Related Articles
തളർന്ന മനസ്സുകൾ
തളർന്ന മനസ്സുകൾ
അത് ഫാറൂക്ക് ആയിരുന്നു, ആരെയോ കാത്ത് നിൽക്കുന്നത് പോലെ തോന്നി, അവൻ ഇടക്ക് ഇടക്ക് അവൻറെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവനെ കണ്ടപ്പഴേ ബാകിൽ ലാപ്പ് ടോപ്പ് എടുത്തു വെച്ച് അവന്റെ അടുത്തേക്ക് നടന്നു. എന്നെ കണ്ടതും.. അവന്റെ മുഖത്ത് ആശ്ചര്യ ഭാവം തെളിഞ്ഞു വന്നു. ഞാൻ: ഇയാള് എന്താ ഇവിടെ ? ഫാറൂക്ക് : ഞാൻ ഫോസിയയുടെ ടിസി വാങ്ങാൻ വന്നതാ.. പിന്നെ അല്ലറ ചിറ ഫോർമാലിറ്റീസ് ഒക്കെ ഉണ്ട് ഞാൻ: ആഹാ അതെന്താ ഇപ്പൊ ഇങ്ങനെ ഒരു ടിസി
Related Articles
Subscribe to:
Posts
(
Atom
)