ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച കലാലയം വിട്ടു , യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇനി നാളുകാളോ , നാഴികകളോ ബാക്കിയില്ല.. ഇരച്ച് കയറി വരുന്ന പക്വതയെ തോല്‍പ്പിക്കാന്‍ ഇനി അവില്ലതാനും. ഇനി ഒരിക്കലും ആ പഴയ റയാന്‍ അല്ല താനും.. കോളേജു കുമാരന്‍ .... കോപ്പ് എല്ലാം തീര്‍ന്നു നടയടച്ചു .. നാലു വര്‍ഷങ്ങള്‍ സമ്മാനിച്ച ഓര്‍മകളും, പുസ്തകങ്ങളും, വിദ്യാഭ്യാസവും കയ്യില്‍ പടിച്ച്.. കൊയംബതൂരിനിന്നും വണ്ടി കയറി.. ഒരു രണ്ടര മണികൂര്‍ നീണ്ട യാത്രയില്‍ ചിന്തിച്ചു കൂട്ടിയത് എത്രയാനന്നറിയില്ല. നീണ്ട നാലു