ഇങ്ങനെ ഒരു പെടല്‍.... പെട്ടുന്നു പറഞ്ഞാല്‍ പോര... ഒത്തൊരു പണിയും കിട്ടി എന്ന് പറയാലോ.... ഗ്രൂപ്പ് പ്രോജക്റ്റ് ചെയ്യുന്നവര്‍ക്ക് എല്ലാം കോളേജിന്നു പുറത്ത് പോയി ചെയ്യാം എന്നുള്ള ഓപ്ഷന്‍ ഉണ്ടായത് കൊണ്ട്, ക്ലാസിലുണ്ടായിരുന്ന മുഴുവന്‍ പേരും കാണാതായി. നേരെത്തെ പറഞ്ഞല്ലോ ... ദീപ്തിയും ആഎട്ടു മലയാളികളും എറണാകുളത്തുള്ള ഏതോ ഒരു കമ്പനിയില്‍ പ്രോജക്റ്റ് ചയ്യാന്‍ പോയത്. യാത്ര അയച്ചതോടെ ശരി , ഒരു വിവരവും ഇല്ല. ഒരു ഫോണ്‍കാളില്ല.. മെസ്സെജില്ല.. ഒന്നുല്ല. എന്‍റെ പ്രോജക്റ്റ് കാട്ടകറി റിസര്‍ച്ച് ഫെല്ലോ ആയതു കൊണ്ട്..
Home
Archive for
2015-11-15
മഞ്ഞു തുള്ളികൾ
മഞ്ഞു തുള്ളികൾ
ഒറ്റക്ക് എന്നെ കൊണ്ട് പ്രോജക്റ്റ് ചെയ്യാന്‍ പറ്റോ , എന്നൊക്കെ പറഞ്ഞു ഒരു പാട് പേര് കളിയാക്കി... ഒരു പാട് ലക്ചര്‍മാര് ആ കൂട്ടത്തിലുണ്ടായിരുന്നു.. പക്ഷെ എന്നെ സപ്പോര്‍ട്ട് ചെയ്തതും എന്ത് സഹായം വെണമങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്ന് പറഞ്ഞ ഒരു വ്യക്തി ഉണ്ടായിരുന്നു. അയാളെ ഞാന്‍ അത്ര പരിജയം ഇല്ലങ്കിലും, റിസര്‍ച്ച് ഫെലോ കാറ്റകറിയില്‍ പ്രോജെക്റ്റ് എടുത്ത്തുന്നറിഞ്ഞു എന്നെ അന്വേഷിച്ചു കണ്ടു പിടിച്ച് അയാളുടെ കാബിനിലോട്ടു കൊണ്ട് പോവുകയായിരുന്നു.. അങ്ങേരുടെ പേര് സുതാകര്‍, ഒരു ഇപ്പൊ അയാള്‍ പി എച്
Related Articles
Subscribe to:
Posts
(
Atom
)