image1 image2 image3 image3

HELLO I'M AN ENGINEER

വരികള്‍ ...

വരികള്‍ ...

August 06, 2015
By with 0 Comments
വരികള്‍ ... Image
വീട്ടിലെ കുത്തിയിരിപ്പ് ബോറടിച്ചു തുടങ്ങിയിരിക്കുന്നു...  പക്ഷെ അമ്മയുടെ രുചിയുള്ള ഭക്ഷണം അത് കഴിക്കുമ്പോള്‍ ഈ ബോറടി ഒക്കെ അങ്ങ് പമ്പ കടക്കും, കൂട്ടുകാര്‍ , കോളേജ് ,ഹോസ്റ്റല്‍  മിസ്സ്‌ ചെയ്യുന്നോ എന്നൊരു ഫീല്‍. വീട്ടില്‍ വേറെ പണി ഒന്നും ഇല്ല , ഭക്ഷണം താമസം ഉറക്കം , ഇതൊക്കെ തന്നെ പരിപാടി ,,, വൈകിയാല്‍ നേരീത്തെ കിടന്നുറങ്ങും ... ഒരു എട്ടു മണി , പിന്നെ ഉണരുന്നത് രാവിലെ പന്ത്രണ്ട് മണി , നേരെ പല്ല് തേച്ചു ഉച്ചക്കുള്ള ലഞ്ച് കഴിഞ്ഞു

ഒരു കൊച്ചു സുന്ദരി

ഒരു കൊച്ചു സുന്ദരി

August 05, 2015
By with 0 Comments
ഒരു കൊച്ചു സുന്ദരി Image
ആ ജുബ്ബ ഇട്ട ആളുടെ ബാകില്‍ നിന്നും ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിക്കപ്പട്ടൂ.... അന്ന് ബാസ്സ്സിലുള്ളവരെ എല്ലാവരേം ചോദ്യം ചെയ്ത കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.. എന്നെയും അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു... അങ്ങിനെ ചോദ്യം ചയ്തതിനടക്ക്, ബസ്സിലെ കണ്ടക്ടര്‍ അയാളുടെ കയ്യില്‍ നിന്നും വാങ്ങിയ ഒരു ആയിരം രൂപാ നോട്ട് എടുത്ത് കാണിച്ചു സാര്‍ ഇതാണ് ആ നോട്ട് എന്ന് പറഞ്ഞു...  സംഭവം കണ്ടക്ടര്‍ ക്ക് അറിയാമന്നു തോന്നുന്നു.. ആ ജുബ്ബ ഇട്ട ആള്‍ ടികറ്റ് എടുക്കാന്‍ കൊടുത്ത ആയിരം

മയില്‍ കണ്ണുകള്‍...

മയില്‍ കണ്ണുകള്‍...

August 04, 2015
By with 0 Comments
മയില്‍ കണ്ണുകള്‍... Image
ഹോസ്റ്റല്‍ വാര്‍ഡന്‍റെ കൈയ്യില്‍ നിന്നും എന്‍റെ മൊബൈല്‍ ഫോണ്‍ വാങ്ങി.. കടലാസില്‍ പതിഞ്ഞു കൊടുത്ത മൊബൈല്‍ ഫോണില്‍ ചിതല് വന്നിര്‍ക്കുന്നു..  എന്‍റെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ആണിത് നോകിയയുടെ ഒരു പഴയ മോഡല്‍ 1356, ബാറ്ററി നിക്കുന്നതിന്‍റെ ഈ ഫോണ്‍ ഒരു പുലി തന്നെ ആണ്..  ഒരു മൂന്നു മാസം മുന്പ് സ്വിച്ച് ഓഫ് ചെയ്തു കൊടുത്തതാണ് ഈ ഫോണ്‍, തേ.. ഇപ്പഴും ഫുള്‍ ബെട്ടെരി ഉണ്ട്..  ഫോണ്‍ ഓണ്‍ ചെയ്ത ഉടനെ വീട്ടില്‍ക്ക് വിളിക്കാനാ തോന്നിയത്... വീട്ടിലോട്ട് വിളിച്ചിട്ട് ഞാന്‍

ഒരു പെണ്‍ സുഹ്രത്തിനു വേണ്ടി വിഷമിച്ച കണ്ണുകള്‍

ഒരു പെണ്‍ സുഹ്രത്തിനു വേണ്ടി വിഷമിച്ച കണ്ണുകള്‍

August 02, 2015
By with 0 Comments
ഒരു പെണ്‍ സുഹ്രത്തിനു വേണ്ടി വിഷമിച്ച കണ്ണുകള്‍  Image
അന്ന് രാത്രിയില്‍ എനിക്കും അവള്‍ക്കും സംഭവിച്ചത് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ ആയിരുന്നു...  ആ ലേഡി വാര്‍ഡന്‍റെ പേര് പവിത്ര... ലേഡി ഹോസ്റലില്‍ ഈ വാര്‍ഡന്‍ ഒരു ഇരട്ട പേരുണ്ട്, രാക്ഷസി .. ഈവിള്‍ ... ഇതാണ് അതിന്‍റെപേര്.. ആ ലേഡി വാര്‍ഡന്‍ ഒരു സംശയ രോകിയാണ്... ഒരു രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ചു ഒരു മുറിയില്‍ കിടന്നാല്‍ പോലും സംശയങ്ങളുടെ പേരില്‍ ഹോസ്റ്റലില്‍ ശിക്ഷ നടപ്പിലാകിയ ഒരു ബാക്ക്ഗ്രൌണ്ട് ആ ലേഡി വര്‍ഡനുണ്ട്... ഒരുകാലത്ത് കോളേജിലെ എല്ലാ പെണ്‍കുട്ടികളും ചേര്‍ന്ന്

ഒരു മൂൺ ലൈറ്റ്‌ ഡിന്നർ

ഒരു മൂൺ ലൈറ്റ്‌ ഡിന്നർ

August 02, 2015
By with 0 Comments
ഒരു മൂൺ ലൈറ്റ്‌ ഡിന്നർ Image
പ്രാക്ടിക്കല്‍ എക്സാമുകള്‍ നന്നായി കഴിഞ്ഞു .. ആദ്യ ത്തെ പ്രാക്റ്റിക്കല്‍ എക്സാമിന് തുണ്ട് കൊണ്ട് പോയി കുടുങ്ങിയ കാരണത്താല്‍, മറ്റു മൂന്ന്‍ പ്രാക്ടിക്കല്‍ എക്സാമുകള്‍ പഠിച്ചു തന്നെ എഴുതി..... എനിക്ക് ബോറടിച്ചു തുടങ്ങിയിരുന്നു...  ദീപ്തിയും കൂട്ട് കാരെയും കണ്ടിട്ട് കുറെ ദിവസങ്ങള്‍ ആയി... കൂട്ടുകാരുമായുള്ള കറക്കം അവസാനിച്ചപ്പോള്‍, പിന്നെ വീട്ടിലെ ചിന്തകള്‍ മനസ്സില്‍ വരാന്‍ തുടങ്ങി.. വീട്ടിലേക്ക് ഇന്നലെ വിളിച്ചിരുന്നു.. എല്ലാവരുടെയും സുഖ വിവരങ്ങള്‍ ഒക്കെ അറിഞ്ഞിരുന്നു... കുറച്ചു ദിവസം ഒരു സുഖാമില്ലായിമ്മ ഒന്നിനോടും ഒരു താല്പര്യം മില്ലായിമ്മ ... ഹോസ്റ്റല്‍